2022 Sep - ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംരംഭമായ നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എൽ.എ എം.വിജിൻ നിർവ്വഹിച്ചു
2022 Sep - സോഷ്യൽ വെൽഫയർ നോർത്ത് സോൺ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു.
2022 Sep - സോഷ്യൽ വെൽഫയർ നോർത്ത് സോൺ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു.
2022 Sep - വീ സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സൈനബ ടീച്ചർ ക്ലാസ് നയിച്ചു.
2022 Sep - മലമ്പുഴ : ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വിഭാഗം പാലക്കാട് ജില്ലയിലെ ആനക്കൽ, കവ, പറച്ചത്തി ഊരുകളിലെ 200 - ഓളം സാധുജനങ്ങൾക്കായി മലമ്പുഴ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിൽ വച്ച് ഓണക്കിറ്റും കോടിവസ്ത്രവും നൽകി.
2022 Sep - മലമ്പുഴ - ദേശീയഅവാർഡ് ജേതാവ് കുമാരി പ്രിയ രാമകൃഷ്ണൻ (പ്രസിഡണ്ട്, ജനനി) മുഖ്യഭാഷണം നടത്തി