കണ്ണൂർ ജില്ലയിലെ അറത്തിൽ ശ്രീ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തായി 2019 ൽ സ്ഥാപിതമായ യജുർവേദ പാഠശാലയാണ് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് വേദപാഠശാല.

ശ്രീ രാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ ഇവിടെ കൃഷ്ണയജുർവേദപഠനം നടന്നു വരുന്നു. 6 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നു .

വേദവും ശാസ്ത്ര പഠനവും ബ്രാഹ്മണധർമങ്ങളും ഇവിടെ പാഠനം ചെയ്യുന്നു . ഗുരുകുല സമ്പ്രദായത്തിൽ പാഠശാലയിൽ തന്നെ താമസിച്ച് വർഷങ്ങളോളം വേദാധ്യയനം ചെയ്യുന്നു.

ആചാര്യൻ ബ്രഹ്മശ്രീ കീഴാനെല്ലൂർ ഭവൻ നമ്പൂതിരി ആണ്.

ആചാര്യൻ

ബ്രഹ്മശ്രീ കീഴാനെല്ലൂർ ഭവൻ നമ്പൂതിരി

സ്ഥലം

ശങ്കരൻ നമ്പൂതിരി വടക്കേ നീലമന
(പ്രസിഡണ്ട്)
ജയനാരായണൻ നമ്പൂതിരി കല്ലംവള്ളി
(വേദം)
ഋഷികേശ് കുടൽവള്ളി
(സ്കൂൾ വിദ്യാഭ്യാസം)
ശങ്കരൻ നമ്പൂതിരി മാങ്കുളം
(ഭൗതികസൗകര്യങ്ങൾ)
ബാബു നമ്പൂതിരി എളയടത്ത് കൊളശ്ശേരി
(സെക്രട്ടറി)
ജയകൃഷ്ണൻ നമ്പൂതിരി കുന്നം
(തന്ത്രം)
കൃഷ്ണൻ നമ്പൂതിരി ഓമന്യം ചേറ്റൂർ
(ആരോഗ്യം)
ഉണ്ണികൃഷ്ണൻ നമ്പൂതിരി,
കുന്നരു വടക്കെ മൂത്തേടം
(മാനസികോല്ലാസം)
ധന്യ എഗ്ഡ നീലമന
(ധനകാര്യം)
ശ്രീവിദ്യ ജനാള വാദ്ധ്യാൻ
(സംസ്കൃതം)
സാവിത്രി കളർകോവിൽ
(ഭക്ഷണം)
ദേവകി അന്തർജ്ജനം കളത്തിൽ പെരിയമന
(വ്യക്തിത്വവികസനം)
വിലാസം:
ഓഫീസ് സെക്രട്ടറി,
ശ്രീരാഘവപുരം സഭായോഗം,
ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട്,
പഴിച്ചയിൽ, പിലാത്തറ (പോസ്റ്റ്),
കണ്ണൂർ ജില്ല - 670504

ഇമെയിൽ വിലാസം
vedavidyaprathishtanam@gmail.com

ഫോൺ നമ്പർ
+91 7907673984
+91 9447322337
+91 8547410552