ചെറുതാഴം ഹനമാനമ്പലത്തിനു സമീപമുള്ള യജുർവേദ പാഠശാലയാണ് രാമപാദം പാഠശാല. ശ്രീ രാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ ഇവിടെ കൃഷ്ണയജുർവേദപഠനം നടന്നു വരുന്നു. 6 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നു . വേദവും ശാസ്ത്ര പഠനവും ബ്രാഹ്മണധർമങ്ങളും ഇവിടെ പാഠനം ചെയ്യുന്നു . ഗുരുകുല സമ്പ്രദായത്തിൽ പാഠശാലയിൽ തന്നെ താമസിച്ചു വർഷങ്ങളോളം വേദാധ്യയനം ചെയ്യുന്നു. ആചാര്യൻ ബ്രഹ്മശ്രീ ആമല്ലൂർ സംഗമേശൻ നമ്പൂതിരി ആണ്.

ആചാര്യൻ

ബ്രഹ്മശ്രീ ആമല്ലൂർ സംഗമേശൻ നമ്പൂതിരി

സ്ഥലം

കാര മാധവൻ ഭട്ടതിരി
(പ്രസിഡണ്ട്)
ശ്രീകൃഷ്ണദാസ് നമ്പൂതിരി, പെരിയമന വാദ്ധ്യാൻ
(വേദം)
നാരായണൻ നമ്പൂതിരി പെരിയമന വാദ്ധ്യാൻ
(സ്കൂൾ വിദ്യാഭ്യാസം)
സുബ്രഹ്മണ്യൻ നമ്പൂതിരി വരക്കൽ
(ഭൗതികസൗകര്യങ്ങൾ)
മൊളോളം ബാബു നമ്പൂതിരി
(സെക്രട്ടറി)
മാധവൻ നമ്പൂതിരി കല്ലംവള്ളി
(തന്ത്രം)
UV ഗോവിന്ദൻ നമ്പൂതിരി (ആരോഗ്യം)
മണിക്കുട്ടൻ നമ്പൂതിരി പുതുക്കുടി
(മാനസികോല്ലാസം)
സൗമ്യ പാലക്കീഴ്
(ധനകാര്യം)
മാടമന ശങ്കരനാരായണൻ നമ്പൂതിരി
(സംസ്കൃതം)
ഹരി നമ്പൂതിരി പെരുമ്പ
(ഭക്ഷണം)
മേപ്പള്ളി നാരായണൻ നമ്പൂതിരി
(വ്യക്തിത്വവികസനം)
വിലാസം:
ഓഫീസ് സെക്രട്ടറി,
ശ്രീരാഘവപുരം സഭായോഗം,
ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട്,
പഴിച്ചയിൽ, പിലാത്തറ (പോസ്റ്റ്),
കണ്ണൂർ ജില്ല - 670504

ഇമെയിൽ വിലാസം
vedavidyaprathishtanam@gmail.com

ഫോൺ നമ്പർ
+91 7907673984
+91 9447322337
+91 8547410552