തൃച്ചംബരം ഉത്സവത്തിൽ ശങ്കരപരമ്പര സ്വാമിയാർമാരുടെ എഴുന്നെള്ളത്ത്

തൃച്ചംബരത്തപ്പൻ്റെ സന്നിധിയിൽ അത്യപൂർവ്വമായ സംഗമം. 

കേരളത്തിലെ ശങ്കരമഠങ്ങളിലെ അഞ്ച് സ്വാമിയാർമാർ ഒത്തുചേരുന്ന പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരേയും ക്ഷണിക്കുന്നു.

തീയതി – 2026 മാർച്ച് 8, ഞായറാഴ്ച

പ്രധാനചടങ്ങുകൾ 

പുലർച്ചെ 5.30 ന് തൃച്ചംബരം ക്ഷേത്രസന്നിധിയിൽ 

മോലോത്ത് നൃത്തം – സ്വാമിയാർമാരുടെ എഴുന്നെള്ളത്ത് 

രാവിലെ 7.30 ന് തൃച്ചംബരം സ്വാമിയാർ മഠത്തിൽ 

സ്വാമിയാർമാർക്ക് വെച്ചു നമസ്കരിക്കൽ ചടങ്ങ്

രാവിലെ 8.30 ന് തൃച്ചംബരം സ്വാമിയാർ മഠത്തിൽ

സത്സംഗം

വിഷയം : ധർമ്മരക്ഷണത്തിന് തൃച്ചംബരം സ്വാമിയാർ മഠങ്ങളെ വൈദിക – ആദ്ധ്യാത്മിക കേന്ദ്രങ്ങളായി പുനരുജ്ജീവിപ്പിക്കൽ

കൂടുതൽ വിവരങ്ങൾക്ക് ശ്രീരാഘവപുരം സഭായോഗം തൃച്ചംബരം  സ്വാമിയാർ മഠം സേവാസമിതിയുമായി  ബന്ധപ്പെടുക.

ശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി (പ്രസിഡൻ്റ്) – 9846160147
ശ്രീ. മാന്ത്രിൽ മഴൂർ വാമനൻ നമ്പൂതിരി (സെക്രട്ടറി) – 8921156327
ശ്രീ. ഈറ്റിശ്ശേരി നാരായണൻ നമ്പൂതിരി (ട്രഷറർ) –  9497055036
ശ്രീ. കുടൽ കോക്കുന്നം കൃഷ്ണൻ നമ്പൂതിരി  – 94964 51905

ശ്രീരാഘവപുരം സഭായോഗം ഓഫീസ് – 8921813262, 8848896685