തമിഴ്നാട്ടിൽ നാലുവർഷമായി പ്രവർത്തിച്ചു വരുന്ന ഒരു സംഗീത സംഘടനയാണ് മുരളീ ഗാനസഭ.
വാഗ്ഗേയകാരനായ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി (മുരളി) യുടെ സ്മരണാർത്ഥം തുടങ്ങിയ മുരളീഗാനസഭ 1/10/21 മുതൽ 14/10/21 വരെ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി രചിച്ച കർണ്ണാടക സംഗീത കൃതികൾ പഠിപ്പിക്കുന്നു.
ഈ സംഗീത ശില്പശാലയിൽ പങ്കെടുത്തത് കൊണ്ട് കേരളത്തിലെ വാഗ്ഗേയകാരന്മാരിലൊരാളായ ശ്രീ കൃഷ്ണൻ ഭട്ടതിരിയുടെ കൃതികൾ പഠിക്കുവിനുള്ള അസുലഭ അവസരം ഏല്ലാ സംഗീത വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുക.
ഈ പരിപാടിക്ക് പ്രവേശന ഫീസ് ₹500/ ആണ്, എന്നാൽ ശ്രീ രാഘവപുരം സംഗീതസഭ യിൽ മെമ്പർഷിപ്പ് ഉള്ളവർക്ക് ₹300/ മാത്രം നൽകി പങ്കെടുക്കാവുന്നതാണ്.
ചിട്ടയായ സംഗീത പഠനത്തിലൂടെ കീർത്തനങ്ങൾ പാടുവാൻ കഴിയുന്നവർക്കാണ് ഈ പഠന ക്ളാസിൽ പങ്കെടുക്കുവാൻ സാധിക്കുക.
ഗൂഗിൾ പേ – 9444455750
പണം അയച്ച ശേഷം ഗൂഗിൾ ഫോം പൂരിപ്പിക്കുക
https://forms.gle/REo29xEtKQERhXao6
സംഗീത സഭ മെമ്പർഷിപ്പ് ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക
https://sreeraghavapuram.in/sangeetha-sabha/