ശ്രീരാഘവപുരം സഭായോഗം – കേരള ക്ഷേത്ര ഊരാളസഭ അറിയിപ്പ്

വിഷയം - രോഗം മൂലം അവശത അനുഭവിക്കുന്ന ക്ഷേത്രപ്രവൃത്തിക്കാർക്ക് ധനസഹായം നൽകിയത് സംബന്ധിച്ച് കോവിഡ് കാലത്ത് സാമ്പത്തീകമായും രോഗം മുതലായവ കൊണ്ടും വളരെ വിഷമിക്കുന്ന ക്ഷേത്രജീവനക്കാർക്കും ക്ഷേത്രാനുബന്ധവൃത്തികൾ ചെയ്യുന്നവർക്കും(മുട്ടുശാന്തി, പരികർമ്മം, ആനപ്പാപ്പാൻ, ദേഹണ്ഡം, അലക്ക്, ക്ഷേത്രകലകൾ തുടങ്ങിയ മേഖലകൾ) ചെറിയൊരു കൈത്താങ്ങ്…

ആചാര്യസ്വാമികളുടെ ജയന്തി – ദേശീയ തത്ത്വജ്ഞാനി ദിനം – വൈശാഖ ശുക്ല പഞ്ചമി – മെയ് 17

പരിപാടികളുടെ തൽസമയ അറിയിപ്പിനായി എല്ലാവരും താഴെ കൊടുത്ത സഭായോഗം YouTube Channel Subscribe ചെയ്ത് 🔔 icon ക്ലിക്ക് ചെയ്യുക. https://youtube.com/c/SreeRaghavapuramSabhayogam

mahavedabhajanam

ശ്രീ രാഘവേശ്വരം മഹാവേദഭജനവും ശാസ്ത്രവിചാരസത്രവും

ഒരു നൂറ്റാണ്ടു മുന്നേ നിലച്ചു പോയ ശ്രീരാഘവേശ്വരം വാർഷികവേദഭജനം കേന്ദ്രസാംസ്കാരികവകുപ്പിന്റെ സഹായത്തോടെ 2021 ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെ - കുംഭം 15 മുതൽ 26 വരെ 12 ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ ചെറുതാഴം പെരിയാട്ട് കൃഷ്ണൻ മതിലകത്ത്…

SRSY

ശ്രീ. നിർമ്മൽ വൈദ് സഭായോഗം ആസ്ഥാനം സന്ദർശിച്ചു

കാശ്മീർ ശ്രീശാരദാപീഠവുമായും കേന്ദ്രഗോത്രവിഭാഗമന്ത്രാലയവുമായും അടുത്ത ബന്ധമുള്ള മുതിർന്ന കലാ-സാംസ്കാരികപ്രവർത്തകൻ ശ്രീ. നിർമ്മൽ വൈദ് ഇന്ന് 31.12.2020 ന് രാവിലെ ശ്രീരാഘവപുരം സഭായോഗക്ഷേത്രത്തിൽ തൊഴുത് രാമനിലയം ബ്രഹ്മസ്വം മഠവും രണ്ടു വേദപാഠശാലകളും സന്ദർശിച്ചു. പടിഞ്ഞാറെ ബ്രഹ്മസ്വം മഠത്തിൽ നൽകിയ സ്വീകരണത്തിൽ സഭായോഗം അദ്ധ്യക്ഷൻ…

Thanthri visit

തന്ത്രിമാരുടെ സന്ദർശനം

ബ്രഹ്മശ്രീ സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട്‌ കണ്ണൂർ ജില്ലയിലെ സഭായോഗം നാലുകെട്ട് സന്ദർശിച്ചു. പനച്ചിക്കാട് തന്ത്രി ബ്രഹ്മശ്രീ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി, കുമാരനല്ലൂർ തന്ത്രി ബ്രഹ്മശ്രീ കടിയക്കാട് ശ്രീകാന്ത് നമ്പൂതിരി എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹവും സംഘവും…

ശ്രീ രാഘവപുരം അക്കാദമി ഉദ്‌ഘാടന സമ്മേളനം

ഒക്ടോബർ 26നു വിജയദശമി ദിനത്തിൽ രാവിലെ 10 മണിക്ക് Google Meet വെർച്വൽ വേദിയിൽ - ശ്രീ രാഘവപുരം സഭായോഗം അക്കാദമിയുടെ ഉദ്‌ഘാടനവും ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ തന്ന മഹത് വ്യക്തികളുടെ ഫോട്ടോ അനാച്ഛാദനവും ഗ്രന്ഥശാലയ്ക് അലമാര സമർപ്പണവും

നവരാത്രി സംഗീത സത്സംഗം

ഒക്ടോബർ 26നു വിജയദശമി ദിനത്തിൽ രാവിലെ 09:30-നു നവരാത്രി സംഗീത സത്സംഗം. സത്സംഗ സമയത്തു താഴെ കാണുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി നിങ്ങൾക്കും പങ്കാളികളാകാം : https://meet.google.com/bpk-syvr-pui

ശ്രീകൃഷ്ണപുരത്ത് രോഹിണിവാരം ആചരിച്ചു

ചെറുതാഴം ശ്രീകൃഷ്ണപുരം അമ്പലത്തിൽ തുലാമാസത്തിലെ രോഹിണിവാരം നടന്നു. ചെറുതാഴത്ത് പടിഞ്ഞാറെ പേർക്കുണ്ടി പെരിയമന മാധവൻ നമ്പൂതിരി, കിഴക്കെ പേർക്കുണ്ടി പെരിയമന ഹരി നമ്പൂതിരി , അറത്തിൽ വടക്കെ മാങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നീ ഊരാളർ മണ്ഡപത്തിൽ വച്ചുനമസ്കാരം ചെയ്തു. ശ്രീരാഘവപുരം സഭായോഗം…

ശ്രീരാഘവപുരം വേദപാഠശാലയിൽ ജ്യോതിഷപഠനം (ബാലബോധനം) ആരംഭിച്ചു

പ്രസിദ്ധജ്യോതിഷപണ്ഡിതനായ ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് വേദവിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ശ്രീരാഘവപുരം വേദപാഠശാലകളിൽ 12 വർഷത്തെ വേദപഠനത്തിൻ്റെ ഭാഗമായി വേദാംഗങ്ങളിലും ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും കുട്ടികൾക്ക് അടിസ്ഥാനപരിചയം നൽകി വരുന്നു. വാസനയും താല്പര്യമുള്ളവർക്ക് ഭാവിയിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം നേടാനും പാഠശാലയിൽ സൗകര്യമുണ്ടാകും. വേദം, വേദാംഗം,…