മാനുസ്ക്രിപ്റ്റോളജി, പാലിയോഗ്രാഫി,എപ്പിഗ്രാഫി - ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് നമ്മുടെ പാരമ്പര്യവും പൈതൃകവും വ്യത്യസ്ത സ്രോതസ്സുകളിൽ വ്യാപിച്ച് കിടക്കുകയാണ്. അതിൽ അതിപ്രാധാന്യമുള്ളതാണ് താളിയോലകൾ. ശാസ്ത്രീയമായ രീതിയിൽ ഇവ സംരക്ഷിക്കുന്നതിനൊപ്പം അവ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്താൽ മാത്രമേ ചരിത്രം ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയൂ.…
