ഗുരുവന്ദനവും ലോഗോ പ്രകാശനവും

ശ്രീരാഘവപുരം സംഗീതസഭ, മൃദംഗവാദ്യരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന വിദ്വാൻ ബ്രഹ്മശ്രീ. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ ആദരിച്ചു. പരിപാടിയിൽ ഡോ: പുതുക്കുളം ശ്രീധരൻ നമ്പൂതിരി അദ്ദേഹത്തിന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീരാഘവപുരം സംഗീതസഭയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ…