Manuscriptology, Epigraphy & Paleography – Quarterly Certificate Course

മാനുസ്ക്രിപ്റ്റോളജി, പാലിയോഗ്രാഫി,എപ്പിഗ്രാഫി – ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ്

നമ്മുടെ പാരമ്പര്യവും  പൈതൃകവും വ്യത്യസ്ത സ്രോതസ്സുകളിൽ വ്യാപിച്ച് കിടക്കുകയാണ്. അതിൽ അതിപ്രാധാന്യമുള്ളതാണ് താളിയോലകൾ. ശാസ്ത്രീയമായ രീതിയിൽ ഇവ സംരക്ഷിക്കുന്നതിനൊപ്പം അവ വായിക്കുകയും  വ്യാഖ്യാനിക്കുകയും ചെയ്താൽ മാത്രമേ ചരിത്രം  ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയൂ.

ഇതിലേക്കുള്ള ഒരു ശ്രമം എന്ന നിലയിൽ  ശ്രീരാഘവപുരം സഭായോഗം ചരിത്ര ഗവേഷണ കൗൺസിൽ 2025 ഡിസംബർ 14 ഞായറാഴ്ച മുതൽ മൂന്ന് മാസം ദൈർഘ്യമുള്ള ഒരു കോഴ്സ് നടത്തുന്നു. മാനുസ്ക്രിപ്റ്റോളജി, പാലിയോഗ്രാഫി, എപ്പിഗ്രാഫി എന്നീ വിഷയങ്ങളിൽ അതാത് മേഖലകളിലെ വിദഗ്ദ്ധർ ക്ളാസ് കൈകാര്യം ചെയ്യുന്നു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും പയ്യന്നൂരിനടുത്ത് പിലാത്തറയിലുള്ള ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയായിരിക്കും ക്ളാസ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 12.12.2025 വെള്ളിയാഴ്ചക്കകം താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 👇🏻

⁠ഓഫീസ് അഡ്മിനിസ്ട്രേറ്റർ: 8848896685 | ⁠ചെയർമാൻ – ചരിത്രഗവേഷണകൗൺസിൽ: 9747553418
—-

We invite applications from interested individuals for the following Three-Month Certificate Course:
Manuscriptology | Palaeography | Epigraphy

Organized by: Sreeraghavapuram Sabha Yogam – Historical Research Council

Course Details

Item Information
Course Title Three-Month Certificate Course in Manuscriptology, Palaeography & Epigraphy
Organized By Sreeraghavapuram Sabha Yogam Historical Research Council
Start Date Sunday, 14 December 2025
Duration 3 Months
Subjects Manuscriptology, Palaeography, Epigraphy
Faculty Experts in respective fields
Class Schedule Every Sunday and Second Saturday
Time 10:00 AM – 4:00 PM
Venue Chettoor Brahmaswam Nalukettu, Pilathara (near Payyannur)
Last Date for Registration Friday, 12 December 2025
Contact – Office Administrator 88488 96685
Contact – Chairman (Historical Research Council) 97475 53418
PRD, Sreeraghavapuram Sabha Yogam
sreeraghavapuram.in
SRSYPRD 61/2025
08/12/2025