സ്ത്രീ രക്ഷ- കുടുംബരക്ഷ

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. "സ്ത്രീ രക്ഷ- കുടുംബരക്ഷ" എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു…

ഔഷധമിത്ര ചെറുതാഴം ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഔഷധസസ്യകൃഷിസംരംഭമായ ഔഷധമിത്ര ഹെർബൽ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ ചെറുതാഴം ക്ലസ്റ്റർ ഉദ്ഘാടനം നടന്നു. ശ്രീകൃഷ്ണൻ മതിലകം ഊരാളകുടുംബാംഗം രാമക്കാട് പരമേശ്വരൻ നമ്പൂതിരി, ചാല ഭഗവതിക്ഷേത്രം മേൽശാന്തി പാലക്കൊച്ചി മരങ്ങാട് കേശവൻ നമ്പൂതിരി എന്നിവർ കാട്ടുതെച്ചിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.…

ശ്രീ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി – അനുശോചന യോഗം

സംഗീത ലോകത്ത് നിസ്തുല സേവനം ചെയ്ത അതികായ പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിക്ക് ശ്രീ രാഘവപുരം സംഗീത സഭയുടെ പ്രണാമം. ഈ അടുത്ത് നവതി ആഘോഷിച്ച അദ്ദേഹത്തെ സംഗീതപ്രേമികളോടൊപ്പം ശ്രീരാഘവ പുരം സംഗീത സഭയ്ക്കും ആദരിക്കുവാൻ സാധിച്ചത്…