ശ്രീരാഘവപുരം സഭായോഗത്തിന് കീഴിലുള്ള ചെറുതാഴം ശ്രീ കണ്ണിശ്ശേരിക്കാവിൽ ഈ വർഷം നവരാത്രി സമുചിതമായി ആഘോഷിച്ചു. 2023 ഒക്ടോബർ 15 മുതൽ വിശേഷാൽ പൂജകളും ചുറ്റു വിളക്കും നടന്നു. മഹാനവമി നാളായ ഒക്ടോബർ 23 ന് വാഹന പൂജയും വിജയദശമി നാളായ ഒക്ടോബർ…
ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ ഉപനയനം നടത്തി
ഷോഡശക്രിയകളുടെ സംരക്ഷണം - സഹായവുമായി ശ്രീരാഘവപുരം സഭായോഗം ധർമ്മവഴികളിലൂടെ മുന്നേറുന്ന ശ്രീരാഘവപുരം സഭായോഗം ഒരു കുട്ടിയുടെ ഉപനയനം നടത്തി. ഉപനയനം ഇല്ലത്ത് വച്ച് നടത്താൻ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുട്ടിയുടെ പിതാവ് സഭായോഗം കുടുംബക്ഷേമ ഡിപ്പാർട്ട്മെന്റിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിപ്പാർട്ട്മെന്റ് മീറ്റിംഗ്…
വിജയികളെ അനുമോദിച്ചു
ശ്രീരാഘവപുരം സഭായോഗം 2023 വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വേദപാഠശാല വിദ്യാർത്ഥികളെ അനുമോദിച്ചു. 29/06/2023 വ്യാഴാഴ്ച നടന്ന ലളിതമായ ചടങ്ങിൽ ആലപ്പടമ്പ് പുതിയില്ലം മാധവ്, ചെറിയൂർ മുല്ലപ്പള്ളി ദേവ നാരായണൻ എന്നിവർക്ക് റിട്ട. പ്രൊഫസർ ഡോ.പി. മനോഹരൻ സമ്മാനദാനം…
പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികൾ
പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ശ്രീരാഘവപുരം സഭായോഗം അക്കാദമി. മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തൻ്റെ…
ഗുരുവന്ദനവും ഗുരുപൂർണ്ണിമ ആഘോഷവും
ശ്രീരാഘവപുരം സഭായോഗം രാമപാദം, ചേറ്റൂർ, തൃച്ചംബരം നടുവിൽമഠം യജ്ജുർവ്വേദ പാഠശാലകളിലും, തോട്ടം സാമവേദ പാഠശാലയിലും ഇന്ന് ഗുരുവന്ദനവും ഗുരുപൂർണ്ണിമ ആഘോഷവും നടന്നു. രാമപാദം പാഠശാലയിൽ ശങ്കരൻ, വിനയ് എന്നിവരുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയിൽ അർജുൻ സ്വാഗതം പറഞ്ഞു. നവനീത് അധ്യക്ഷത…
തൃച്ചംബരത്ത് വേദപാഠശാല
തൃച്ചംബരത്ത് നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ വേദപാഠശാല ആരംഭിച്ചു. തൃച്ചംബരത്ത് ആദിശങ്കരാചാര്യമഠങ്ങളിലൊന്നായ നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഗുരുകുലയജുർവ്വേദപാഠശാല ആരംഭിച്ചു. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ നേർശിഷ്യന്മാർ വേദശിക്ഷണത്തിനും അദ്വൈതവേദാന്തപ്രബോധനത്തിനും പന്ത്രണ്ട് നൂറ്റാണ്ട് മുന്നേ സ്ഥാപിച്ച അപൂർവ്വമായ ചതുർമഠസമുച്ചയമാണ് തൃച്ചംബരത്തുള്ളത്. ഇതിൽ യജുർവ്വേദശിക്ഷണത്തിന് വേണ്ടി…
ഗോവിന്ദൻ നമ്പൂതിരി – പുതിയ അദ്ധ്യക്ഷൻ
പെരിയാട്ട് തലക്കോട് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയെ (Dr. TCG നമ്പൂതിരി) ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പുതിയ അദ്ധ്യക്ഷനായി ഭരണസമിതി തെരഞ്ഞെടുത്തു. ഭാഗവതാചാര്യനും വേദ-ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ. തലക്കോട് ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും തെക്കെക്കര ജനാള പെരികമന ഇല്ലത്തെ മകൾ സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. മണ്ടൂർ…
സാരസ്വതാമൃതം – സംഗീത പഠന ശിബിരം
ശ്രീരാഘവപുരം സംഗീത സഭയുടെ നേതൃത്വത്തിൽ 2023 മെയ് മാസം 10 മുതൽ 14 വരെ , കണ്ണൂർ ജില്ലയിലെ പുറച്ചേരി , കേശവ തീരം, കണ്ണാടി ഭാഗവതർ നഗരിയിൽ വെച്ച് സാരസ്വതാമൃതം കർണ്ണാടക സംഗീത പഠന ശിബിരം നടത്തി. കർണ്ണാടക സംഗീതത്തിലെ…
വേദപഠനത്തോടൊപ്പം സ്ക്കൂൾ പഠനവും
ശ്രീരാഘവപുരം വേദപാഠശാലയ്ക്ക് അഭിമാന നിമിഷങ്ങൾ ചേറ്റൂർ പാഠശാലയിലെ ആലപ്പടമ്പ് പുതിയില്ലം മാധവ് , രാമപാദം പാഠശാലയിലെ ചെറിയൂർ മുല്ലപ്പള്ളി ദേവനാരായണൻ എന്നിവർ യഥാക്രമം 9 A+, 8 A+ എന്നിങ്ങനെ നേടി അഭിമാനാർഹമായ വിജയമാണ് കരസ്ഥമാക്കിയത്. വേദപഠനത്തോടൊപ്പം സ്ക്കൂൾ പഠനവും നടത്തി…
ബ്രാഹ്മണ ഏവ ബ്രഹ്മവർച്ചസം ദധാതി
വൈദികധർമ്മത്തിനു വേണ്ടി സ്വജീവിതം സമർപ്പിച്ച ധന്യാത്മാവ് വാച്ച മാധവവാദ്ധ്യാൻ നമ്പൂതിരി ഇനി ദീപ്തമായ ഓർമ്മ. ഇക്കഴിഞ്ഞ മകരത്തിലെ കാർത്തിക നക്ഷത്രത്തിൽ നൂറാം പിറന്നാൾ ആചരിച്ച ഈ മഹാനുഭാവൻ ഭഗവാൻ്റെ കൃപാകടാക്ഷം കൊണ്ട് അതിനുശേഷവും ഏതാനും മാസങ്ങൾ വേദമന്ത്രങ്ങൾ മനനം ചെയ്തും സഹസ്രനാമം…