പെരിയാട്ട് തലക്കോട് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയെ (Dr. TCG നമ്പൂതിരി) ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പുതിയ അദ്ധ്യക്ഷനായി ഭരണസമിതി തെരഞ്ഞെടുത്തു. ഭാഗവതാചാര്യനും വേദ-ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ. തലക്കോട് ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും തെക്കെക്കര ജനാള പെരികമന ഇല്ലത്തെ മകൾ സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. മണ്ടൂർ…
