ചെറിയൊരു കാൽവെപ്പ് വലിയൊരു മുന്നേറ്റം

കേരളത്തിൽ ധർമ്മമാർഗ്ഗത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പ്രധാന വകുപ്പുകളിലൊന്നായ ഗോമിത്ര സൊസൈറ്റിക്ക് ഇന്ന് ഒരു സുവർണ്ണദിനമാണ്. സൊസൈറ്റിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് പ്രായമായും അസുഖം ബാധിച്ചും അറവുശാലകളിലേക്ക് മാത്രം പോവാൻ നിർബ്ബന്ധിതരാവുന്ന കേരളത്തിലെ ഗോമാതാക്കളെയും കാളകളെയും ഗോശാലകളിൽ ജീവിതാവാസാനം വരെ…

പശുവിനേയും കിടാവിനേയും നൽകി

ശ്രീ.ഷാജി, കൊറ്റാളി എന്ന വ്യക്തി ശ്രീരാഘവപുരം സഭായോഗം ഗോമിത്ര പശു പരിപാലന പദ്ധതിയിലേക്ക് സൗജന്യമായി നൽകുന്ന പശുവിനേയും കിടാവിനേയും സ്വീകരിക്കുന്ന ചടങ്ങ് 1197 വൃശ്ചികം 13 (28.11.2021) ഞായറാഴ്ച രാവിലെ 10 മണിക്ക് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടന്നു. ശ്രീ.…

ഗോമിത്ര – നാടൻ പശുപരിപാലന പദ്ധതി – ഉദ്‌ഘാടനം

ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു . നാടൻ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ശ്രീരാഘവപുരം സഭായോഗം ആവിഷ്കരിച്ച പദ്ധതിയാണ് ഗോമിത്ര സ്കീം 2021 എന്ന പേരിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പർഷിപ്പ് വിതരണവും അതോടനുബന്‌ധിച്ച് ഗോപൂജയും 2021 നവംബർ 4 ന്…