ധന്യമായ സ്വാതന്ത്ര്യദിനം

ഒറ്റമുറി വാടകവീട് തകർന്ന് ആശ്രയമില്ലാതായ രണ്ട് പെൺകുട്ടികളടക്കം നാലു കുട്ടികൾക്കും അമ്മൂമ്മക്കും ശ്രീരാഘവപുരം സഭായോഗം അടിയന്തരസഹായം നൽകിയത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിപ്പോവുകയും കൊടിയ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത ഇവരുടെ മകൾ ഭുവനേശ്വരിയെ രക്ഷണം ട്രസ്റ്റിൻ്റെ സഹായത്തോടെ…