കണ്ണൂർ ജില്ലയിലെ കക്കോണിയിൽ താമസിക്കുന്ന ജാനകിചേച്ചിക്ക് വയസ്സ് 70 കഴിഞ്ഞു. അരക്ക് താഴോട്ട് പൂർണ്ണമായും തളർന്നെങ്കിലും ഉറച്ച മനസ്സോടെ അവർ ഇന്നും സ്വന്തം ചെലവിനുള്ള പണം സ്വയം അധ്വാനിച്ച് കണ്ടെത്തുന്നു. തുന്നലും കുട നിർമ്മാണവും വളരെ ഭംഗിയായി അനായാസം ജാനകിചേച്ചി ചെയ്യുന്നു.…
വിശക്കുന്ന വയറുകളെ ഊട്ടി വേറിട്ട വിഷു ആഘോഷം
ഈ വിഷുദിവസം ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമവകുപ്പിന് ഒരു സുദിനം. ഇന്ന് നമ്മൾ കേരള പോലീസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് തെരുവിൽ കഴിയുന്ന 50 അനാഥർക്ക് വിഷുക്കോടിയും അവരടക്കം 150 സാധുക്കൾക്ക് ഉച്ചയൂണും നൽകി. കണ്ണൂർ പോലീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ അക്ഷയപാത്രം - വിശപ്പ്…
മേട സംക്രമ ദിവസം ആശ്രയയുടെ വെളിച്ചമായി..
മേട സംക്രമ ദിവസം ആശ്രയയുടെ വെളിച്ചമായി ശ്രീരാഘവപുരം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് നന്മയുടെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് കാഴ്ചശക്തി നഷ്ടപ്പെട്ട 10 പേർക്ക് കാഴ്ചയായി വെള്ള വടി (White Cane), വിഷു കിറ്റ് എന്നിവ വിതരണം ചെയ്തു. കാഴ്ച നഷ്ടമായവരുടെ സൊസൈറ്റി…
മകരസംക്രാന്തിക്ക് സാന്ത്വന ഹസ്തവുമായി ശ്രീരാഘവപുരം സഭായോഗം
മകരസംക്രമ പുണ്യദിനം മാനവസേവക്കായി മാറ്റി വച്ച് ശ്രീരാഘവപുരം സഭായോഗം.സഭായോഗം ആരോഗ്യ - സാമൂഹ്യക്ഷേമ വകുപ്പ് മകരസംക്രമ ദിവസം കേരളത്തിലെ 11 ജില്ലകളിലായി 73000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്തു. 68 കുടുംബങ്ങൾക്കാണ് ഇത്തവണ നേരിട്ട് സഹായം നൽകിയത്. കൂടാതെ കൊല്ലം…
സാന്ത്വനമായി വീണ്ടും ശ്രീരാഘവപുരം സഭായോഗം
നമസ്കാരം, രോഗാവശതയിൽ കഷ്ടപ്പെടുന്ന കോഴിക്കോട് തളി ശ്രീരാമക്ഷേത്രം മേൽശാന്തി തായട കിഴനിപ്പുറത്ത് വാസുദേവൻ നമ്പൂതിരിക്ക് 55,501 രൂപ ചികിത്സാർത്ഥം നൽകി. ശ്രീ പുല്ലൂർമണ്ണ ദാമോദരൻ നമ്പൂതിരി (കൗൺസിൽ അംഗം) സംഖ്യ കൈമാറി. ശ്രീ പ്രശാന്ത് മങ്ങത്തായ (കൗൺസിൽ അംഗം) ശ്രീമതി ലത…
പറക്കാൻ ചിറകുകൾ നൽകി
അവർക്ക് പറക്കാൻ ചിറകുകൾ നൽകി ശ്രീരാഘവപുരം സഭായോഗം ആറളം പതിമൂന്നാം വാർഡിലെ ആദിവാസി കോളനിയിലെ രണ്ട് ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കൊപ്പം ശിശു ദിനം ആഘോഷിച്ച് ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫയർ ടീം. ഇതിന്റെ ഭാഗമായി മുൻ വർഷങ്ങളെ പോലെ കുട്ടികൾക്ക് പുത്തനുടുപ്പും…