17/05/2021: ശ്രീരാഘവപുരം സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരഭഗവത് പാദാചാര്യരുടെ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ കോട്ടയം സൂര്യകാലടി മനയിൽ സഭാ യോഗത്തിനു വേണ്ടി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് പ്രത്യേക ഗണപതി ഹോമം നടത്തി. തൃശ്ശൂർ വയലൂർ…
