SRSYPRD:103/2022 16/09/2022 ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ടോ? അരക്ഷിതാവസ്ഥ? അർഹിച്ചത് ലഭിക്കായ്ക? അവഗണന? നിരാശ? നമ്മെ മറ്റുള്ളവർ വേണ്ട വിധം മനസിലാക്കാതിരിക്കൽ? നഷ്ടബോധം? മാനസിക സംഘർഷം? ഉറക്കമില്ലായ്മ? ദേഷ്യം? വൈകാരിക സംഘർഷം? എങ്കിൽ ഈ വരുന്ന സെപ്റ്റംബർ 24, ശനിയാഴ്ച, വൈകീട്ട്…
അദ്വൈത മഠം സമൂഹത്തിലെ ആദ്ധ്യാത്മിക കേന്ദ്രബിന്ദുവാണ്
കണ്ണൂർ: ജഗദ്ഗുരു ശങ്കരാചാര്യ ദ്വാരക പീഠാധിപതി സ്വാമി സ്വരൂപാനന്ദസരസ്വതി മഹാരാജ് അനുസ്മരണ യോഗം 13 സെപ്റ്റംബർ 2022 ചൊവ്വാഴ്ച വൈകീട്ട് 8.30 ന് ഓൺലൈനായി നടന്നു. കേരളത്തിലെ ആമ്നായമഠങ്ങളിലെ ആചാര്യപരമ്പരയിലെ സമാദരണീയരായ മഠാധിപതി സ്വാമിയാർമാരും യോഗത്തിൽ പങ്കെടുത്തു. പ്രമുഖവൈദികരും തന്ത്രിവര്യന്മാരും സഭായോഗങ്ങളുടേയും…
സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും
SRSYPRD:101/2022 10/09/2022 സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു. ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നോർത്ത് സോൺ ഓഫീസിൻ്റെയും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂർ പിലാത്തറയിൽ നടന്നു. ഭിന്നശേഷിക്കാർക്കുള്ള…
പറക്കാൻ ചിറകു കൊടുക്കാം
SRSYPRD: 95/2022 29/08/2022 ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യ ക്ഷേമ വിഭാഗം ഈ ഓണത്തിന് പാലക്കാട് ജില്ലയിലെ മലമ്പുഴ പറചത്തി, കവ, ആനക്കൽ ആദിവാസി കോളനികളിൽ സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നു. 200 കുടുംബങ്ങൾ - ക്കാണ് സഹായം നൽകുക. 1.5 ലക്ഷം…
പാരമ്പര്യ തഴപ്പായ നിർമ്മാതാക്കളെ ആദരിച്ചു
SRSYPRD: 95/2022 Date: 23/08/2022 ശ്രീരാഘവപുരം സഭായോഗം ലോക ഫോക്ക്ലോർ ദിനം ആചരിച്ചു. കണ്ണൂർ : ലോക ഫോക്ക്ലോർ ദിനമായ ആഗസ്റ്റ് 22 ന് ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ പാരമ്പര്യ തഴപ്പായ നിർമ്മാതാക്കളെ ആദരിച്ചു.…
DATA – THE NEW OIL
SRSYPRD: 94/2022 23/08/2022 ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ DATA - THE NEW OIL എന്ന വിഷയത്തെ അധികരിച്ച് ഈ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാടവമുള്ള Data Engineer ശ്രീ. ശ്രീലാൽ പി പി നമ്മോട് സംസാരിക്കുന്നു. 28/08/2022…
ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് ഉണ്ണി പുത്തൂരിന്
SRSYPRD: 93/2022 15/08/2022 കേരളത്തിൽ നിന്നുള്ള മികച്ച സാമൂഹിക സംരംഭകൻ എന്ന I CAN foundation അംഗീകാരം കരസ്ഥമാക്കി ശ്രീ ഉണ്ണി പുത്തൂർ (ചെയർമാൻ, ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ്, ശ്രീരാഘവപുരം സഭായോഗം) സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ആസാദീ കാ…
പിടിപ്പണം വേദപാഠശാലക്ക്
SRSYPRD: 92/2022 10/08/2022 കേരളത്തിലെ നമ്പൂതിരിമാർ അവശ്യം ചെയ്യേണ്ട ഒന്നാണ് വേദസംരക്ഷണം. ഇന്ന് മലയാള സമ്പ്രദായത്തിൽ വേദസംഹിത സ്വരിച്ചു ചൊല്ലാൻ അറിയുന്നവർ നൂറിൽ താഴെ മാത്രമാണ്. ആകെ അമ്പതിൽ താഴെ വിദ്യാർത്ഥികളാണ് കേരളീയ രീതിയിൽ സ്വരിച്ചു ചൊല്ലാൻ പഠിക്കുന്നത്. ഋഗ്വേദം, യജുർവേദം,…
ഓഫീസ്, നോട്ട്ബുക്ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം
SRSYPRD: 91/2022 06/08/2022 സാമ്പത്തികമായി അതീവ പിന്നോക്കാവസ്ഥയിലുള്ള ധാരാളം ഭിന്നശേഷി കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം നൽകാൻ നമ്മിൽ പലരും മുന്നോട്ട് വന്നേക്കും. എന്നാൽ അതിലുപരി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് അവർക്ക്…
ഡോ. ശിവകരൻ നമ്പൂതിരി ജർമ്മനിയിലേക്ക്
SRSYPRD: 90/2022 03/08/2022 ശ്രീ രാഘവപുരം സഭായോഗംതോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരി സ്മാരക സാമവേദ പാഠശാല,കുറിച്ചിത്താനം, കോട്ടയം. ആയുർവേദ സെമിനാറുകളിൽ സംബന്ധിക്കുന്നതിനായി ജർമ്മനിയിലേക്ക് യാത്ര തിരിക്കുന്ന സാമവേദ പാഠശാല ആചാര്യൻ ഡോ. ശിവകരൻ നമ്പൂതിരിക്ക് ആശംസകൾ. സഭായോഗത്തിന്റെ വേദപാഠശാലകൾ സംബന്ധിച്ച വിവരങ്ങളും, നാടൻ…