ശ്രീരാഘവപുരം സഭായോഗം 2023 വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വേദപാഠശാല വിദ്യാർത്ഥികളെ അനുമോദിച്ചു. 29/06/2023 വ്യാഴാഴ്ച നടന്ന ലളിതമായ ചടങ്ങിൽ ആലപ്പടമ്പ് പുതിയില്ലം മാധവ്, ചെറിയൂർ മുല്ലപ്പള്ളി ദേവ നാരായണൻ എന്നിവർക്ക് റിട്ട. പ്രൊഫസർ ഡോ.പി. മനോഹരൻ സമ്മാനദാനം നിർവഹിച്ചു.
