ശ്രീരാഘവപുരം സഭായോഗം കുടുംബക്ഷേമവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 6 മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ത്രിദിനക്യാമ്പ് “ജ്വാല ’25” ഈ വരുന്ന ഏ പ്രിൽ 16,17,18 തീയതികളിൽ കണ്ണൂർ ജില്ലയിലെ കൈതപ്രത്തു വെച്ച് സംഘടിപ്പിക്കുന്നു.
ക്യാമ്പിൻ്റെ ഭക്ഷണമടക്കമുള്ള ചെലവിലേക്കായി ഒരു കുട്ടിക്ക് 400 രൂപ, രണ്ട് കുട്ടികൾക്ക് 600 രൂപ എന്ന രീതിയിൽ രജിസ്ട്രേഷൻ ഫീ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളിൽ അർപ്പണമനോഭാവം വളർത്തിയെടുത്ത് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പിക്കുവാനുള്ള ഈ ഉദ്യമത്തിൽ എല്ലാ രക്ഷിതാക്കളുടെയും പിന്തുണയും സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ബ്രാഹ്മണസംസ്കാരത്തിൽ വളർന്ന 6 മുതൽ 22 വയസ്സ് വരെയുള്ള ആൺ-പെൺ കുട്ടികളുടെ വ്യക്തിവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുവാൻ താഴെ പറയുന്ന link ഉപയോഗിക്കുക.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ കുട്ടികൾക്ക് മുൻതൂക്കം നൽകുന്നതാണ്.
https://forms.gle/VxG1GJoSq777NFgd7
രജിസ്റ്റർ ചെയ്യാവുന്ന അവസാനതീയ്യതി : 31.3.2025
രജിസ്‌ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടക്കാൻ താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക.
https://engeo.sreeraghavapuram.in/donations?slug=030502
തുളസി പെരിങ്ങോട്ടില്ലം
(പ്രോഗ്രാം കൺവീനർ)
Mob – 9526611699
ശ്രീമതി ശുഭ വാരണക്കോട്
(രജിസ്ട്രേഷൻ കൺവീനർ)
Mob – 9995155804
ശ്രീമതി മഞ്ജു മംഗലം
(ജനറൽ കൺവീനർ)
Mob – 9495588104