സ്ത്രീ രക്ഷ- കുടുംബരക്ഷ

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു.

“സ്ത്രീ രക്ഷ- കുടുംബരക്ഷ” എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു പരിപാടി സംഘടിപ്പിക്കുന്നു.

സകുടുംബം പങ്കെടുക്കാം !

എപ്പോൾ: സെപ്റ്റംബർ 26 ഞായറാഴ്ച 2.30 PM
Google Meet Link:
https://meet.google.com/vwe-pdhn-vbz
Adv. എസ് ഗൗരി അന്തർജ്ജനം