ശ്രീ രാഘവപുരം സഭായോഗം സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ കർക്കിടമാസത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം വിജയികളുടെ ഇല്ലങ്ങളിൽ വച്ച് സഭായോഗത്തിന്റെ വിവിധ ഭാരവാഹികൾ നിർവ്വഹിച്ചു. നേരിട്ട് എത്തിക്കാൻ പറ്റാത്ത സമ്മാനങ്ങൾ തപാലിലൂടെയും അയച്ചു.
ഒരിക്കൽ കൂടെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ!!



