The inauguration of the Cheruthazham cluster of Oushadhamitra Herbal Producers Company Limited, an herbal cultivation enterprise of the Sriraghavapuram Sabha, was held. Sri Ramakkad Parameswaran Namboothiri, a member of the…

The inauguration of the Cheruthazham cluster of Oushadhamitra Herbal Producers Company Limited, an herbal cultivation enterprise of the Sriraghavapuram Sabha, was held. Sri Ramakkad Parameswaran Namboothiri, a member of the…
ശ്രീ രാഘവപുരം സഭായോഗം സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ കർക്കിടമാസത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം വിജയികളുടെ ഇല്ലങ്ങളിൽ വച്ച് സഭായോഗത്തിന്റെ വിവിധ ഭാരവാഹികൾ നിർവ്വഹിച്ചു. നേരിട്ട് എത്തിക്കാൻ പറ്റാത്ത സമ്മാനങ്ങൾ തപാലിലൂടെയും അയച്ചു. ഒരിക്കൽ കൂടെ എല്ലാ വിജയികൾക്കും…
ശ്രീരാഘവപുരം സംഗീതസഭ, മൃദംഗവാദ്യരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന വിദ്വാൻ ബ്രഹ്മശ്രീ. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ ആദരിച്ചു. പരിപാടിയിൽ ഡോ: പുതുക്കുളം ശ്രീധരൻ നമ്പൂതിരി അദ്ദേഹത്തിന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീരാഘവപുരം സംഗീതസഭയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ…
ധന്യാത്മൻ, ശ്രീരാഘവപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം കുറിച്ചിത്താനത്ത് ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയുടെ കീഴിൽ ഒരു സാമവേദ ഗുരുകുലപാഠശാല ഉടനെ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നു. പഠിതാക്കൾ പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ളവരും ആചരണമുള്ള കുടുംബത്തിൽ നിന്നുള്ളവരും ഇതുവരേക്കുമുള്ള വൈദികസംസ്കാരങ്ങൾ യഥാവിധി അനുഷ്ഠിച്ചവരും…
തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. എങ്ങിനെ ഒരു നല്ല കുടുംബ ജീവിതം നയിക്കാം? എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy…
An interactive session for Carnatic music lovers Influence of music on mindTyagaraja's krithis on MindPurified mindTyagaraja's nine forms of bhakthi margasQuestions & Answers session When: 11/09/2021 07:30 PM ISTLanguage: English,…
കഴിഞ്ഞ ഒരുമാസക്കാലമായി ശ്രീ രാഘവപുരം സംഗീതസഭ നടത്തിവരുന്ന രാമായണ മാസാചരണം 2021 അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തുന്നു. പരിപാടികളുമായി സഹകരിച്ച ഏവർക്കും നന്ദി. സമാപന സമ്മേളനം പൈതൃക രത്നം ഡോ. കണ്ണാടി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉൽഘാടനം ചെയ്യുന്നു. സംഗീത സാഹിത്യമണി ബ്രഹ്മശ്രീ താമരശ്ശേരി…
രാമകഥാശ്രവണ ദിനങ്ങൾ നിറഞ്ഞ കർക്കിടകം വിട ചൊല്ലാറായി. കൃഷ്ണ പാട്ടിൻ്റെ സ്വരമാധുരി നിറയ്ക്കാൻ ഒരു പൊന്നിൻ ചിങ്ങം കൂടെ വരവായി. തിരുവോണവും അഷ്ടമിരോഹിണിയും ആവണി അവിട്ടവും ചിങ്ങമാസത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് നിറം പകരുന്നു. 🌹🥀🌺🌸🌼🌻🌷നിങ്ങളുടെ ഭവനങ്ങളിൽ ചിങ്ങമാസത്തിൽ നടത്താറുള്ള ചടങ്ങുകളെ കുറിച്ച് ഒരു…
Sree Raghavapuram Sabhayogam Academy proudly presents and invite all to the talk on the epic Ramayana and felicitating scholars. Topic: "SREERAMA - AN EMBODIMENT OF IDEAL ADMINISTRATION"When: SUNDAY 15 August…
An interactive session on the most attractive ragas through classical and film music Simply introduces the beautiful ragas of Carnatic musicHow these ragas are formed from swara patterns-Arohana-Avarohana and beyondExploring…