രാമായണ മാസാചരണം 2021 – സമാപന സമ്മേളനം

കഴിഞ്ഞ ഒരുമാസക്കാലമായി ശ്രീ രാഘവപുരം സംഗീതസഭ നടത്തിവരുന്ന രാമായണ മാസാചരണം 2021 അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തുന്നു. പരിപാടികളുമായി സഹകരിച്ച ഏവർക്കും നന്ദി. സമാപന സമ്മേളനം പൈതൃക രത്നം ഡോ. കണ്ണാടി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉൽഘാടനം ചെയ്യുന്നു. സംഗീത സാഹിത്യമണി ബ്രഹ്മശ്രീ താമരശ്ശേരി…