ഭയമല്ല കരുതലാണ് പ്രധാനം

നിങ്ങൾ വാക്സിൻ സ്വീകരിച്ചുവോ ? ഇല്ലെങ്കിൽ ചുവടെയുള്ള ഗവണ്മെന്റ് പോർട്ടൽ വഴി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ …
Co-WIN Portal or Aarogyasetu
കോവിഡ് മഹമാരിയെ ചെറുക്കാൻ ആശുപത്രികൾ സുസജ്ജമാണ്. ആശുപത്രിയിലെ കിടക്കകളുടെയും ഐസിയുകളുടെയും ഒഴിവുകൾ അറിയുവാൻ ഇവിടെ നോക്കുക. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. അനാവശ്യ ഭീതിയും തിരക്കും ഒഴിവാക്കാം.
