സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും

SRSYPRD:101/2022 10/09/2022 സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു. ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നോർത്ത് സോൺ ഓഫീസിൻ്റെയും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂർ പിലാത്തറയിൽ നടന്നു. ഭിന്നശേഷിക്കാർക്കുള്ള…

നോർത്ത് സോൺ ഓഫീസ്, നോട്ട്ബുക്ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം

ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിൻ്റെ നോർത്ത് സോൺ ഓഫീസ് ഉദ്ഘാടനവും നോട്ട് ബുക്ക് നിർമ്മാണ യൂണിറ്റിൻ്റെ ഉദ്ഘാടനവും - 2022 സപ്തംബർ 10 ന് ഭിന്നശേഷികുടുംബങ്ങൾക്ക് തൊഴിലവസരം നൽകുകയോ സ്വയം തൊഴിലിന് സാഹചര്യം ഒരുക്കുകയോ ചെയ്യുന്നതിനുള്ള വലിയ പരിശ്രമത്തിന്…

ഊരുനിവാസികൾക്കൊപ്പം ഒരോണം

മലമ്പുഴ: ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വിഭാഗം പാലക്കാട് ജില്ലയിലെ ആനക്കൽ, കവ, പറച്ചത്തി ഊരുകളിലെ 200 - ഓളം സാധുജനങ്ങൾക്കായി മലമ്പുഴ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിൽ വച്ച് ഓണക്കിറ്റും കോടിവസ്ത്രവും നൽകി. മലമ്പുഴ മൂന്നാം വാർഡ് മെമ്പർ ശ്രീമതി ലീലാശശി…

പറക്കാൻ ചിറകു കൊടുക്കാം

SRSYPRD: 95/2022 29/08/2022 ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യ ക്ഷേമ വിഭാഗം ഈ ഓണത്തിന് പാലക്കാട് ജില്ലയിലെ മലമ്പുഴ പറചത്തി, കവ, ആനക്കൽ ആദിവാസി കോളനികളിൽ സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നു. 200 കുടുംബങ്ങൾ - ക്കാണ് സഹായം നൽകുക. 1.5 ലക്ഷം…

പാരമ്പര്യ തഴപ്പായ നിർമ്മാതാക്കളെ ആദരിച്ചു

SRSYPRD: 95/2022 Date: 23/08/2022 ശ്രീരാഘവപുരം സഭായോഗം ലോക ഫോക്ക്ലോർ ദിനം ആചരിച്ചു. കണ്ണൂർ : ലോക ഫോക്ക്ലോർ ദിനമായ ആഗസ്റ്റ് 22 ന് ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ പാരമ്പര്യ തഴപ്പായ നിർമ്മാതാക്കളെ ആദരിച്ചു.…

DATA – THE NEW OIL

SRSYPRD: 94/2022 23/08/2022 ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ DATA - THE NEW OIL എന്ന വിഷയത്തെ അധികരിച്ച് ഈ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാടവമുള്ള Data Engineer ശ്രീ. ശ്രീലാൽ പി പി നമ്മോട് സംസാരിക്കുന്നു. 28/08/2022…

കുടുംബം – ‘കൂടുമ്പോൾ ഇമ്പമുളളത്’

തിരക്ക് പിടിച്ച ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. അതിൻ്റെ ഫലമായി പല കുടുംബ ബന്ധങ്ങളും ശിഥിലമായികൊണ്ടിരിക്കുന്നു. എങ്ങനെ നമുക്ക് ഒരു നല്ല കുടുംബ ജീവിതം നയിക്കാം എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning &…

ഊട്ടിയുറപ്പിക്കാം കുടുംബ ബന്ധങ്ങൾ

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. എങ്ങിനെ ഒരു നല്ല കുടുംബ ജീവിതം നയിക്കാം? എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy…

ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് ഉണ്ണി പുത്തൂരിന്

SRSYPRD: 93/2022 15/08/2022 കേരളത്തിൽ നിന്നുള്ള മികച്ച സാമൂഹിക സംരംഭകൻ എന്ന I CAN foundation അംഗീകാരം കരസ്ഥമാക്കി ശ്രീ ഉണ്ണി പുത്തൂർ (ചെയർമാൻ, ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ്, ശ്രീരാഘവപുരം സഭായോഗം) സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ആസാദീ കാ…

പിടിപ്പണം വേദപാഠശാലക്ക്

SRSYPRD: 92/2022 10/08/2022 കേരളത്തിലെ നമ്പൂതിരിമാർ അവശ്യം ചെയ്യേണ്ട ഒന്നാണ് വേദസംരക്ഷണം. ഇന്ന് മലയാള സമ്പ്രദായത്തിൽ വേദസംഹിത സ്വരിച്ചു ചൊല്ലാൻ അറിയുന്നവർ നൂറിൽ താഴെ മാത്രമാണ്. ആകെ അമ്പതിൽ താഴെ വിദ്യാർത്ഥികളാണ് കേരളീയ രീതിയിൽ സ്വരിച്ചു ചൊല്ലാൻ പഠിക്കുന്നത്. ഋഗ്വേദം, യജുർവേദം,…