ഓഫീസ്, നോട്ട്ബുക്ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം

SRSYPRD: 91/2022 06/08/2022 സാമ്പത്തികമായി അതീവ പിന്നോക്കാവസ്ഥയിലുള്ള ധാരാളം ഭിന്നശേഷി കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം നൽകാൻ നമ്മിൽ പലരും മുന്നോട്ട് വന്നേക്കും. എന്നാൽ അതിലുപരി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് അവർക്ക്…

ഡോ. ശിവകരൻ നമ്പൂതിരി ജർമ്മനിയിലേക്ക്

SRSYPRD: 90/2022 03/08/2022 ശ്രീ രാഘവപുരം സഭായോഗംതോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരി സ്മാരക സാമവേദ പാഠശാല,കുറിച്ചിത്താനം, കോട്ടയം. ആയുർവേദ സെമിനാറുകളിൽ സംബന്ധിക്കുന്നതിനായി ജർമ്മനിയിലേക്ക് യാത്ര തിരിക്കുന്ന സാമവേദ പാഠശാല ആചാര്യൻ ഡോ. ശിവകരൻ നമ്പൂതിരിക്ക് ആശംസകൾ. സഭായോഗത്തിന്റെ വേദപാഠശാലകൾ സംബന്ധിച്ച വിവരങ്ങളും, നാടൻ…

നിയുക്ത ആറ്റുകാൽ മേൽശാന്തിക്ക് ആശംസകൾ

SRSYPRD: 89/2022 31/07/2022 നിയുക്ത ആറ്റുകാൽ മേൽശാന്തിക്ക് ആശംസകൾ പയ്യന്നൂർ കരിവെള്ളൂർ വെള്ളച്ചാൽ പെരികമന ഗോവിന്ദൻ നമ്പൂതിരിയുടെയും ശ്രീമതി ഗീത അന്തർജ്ജനത്തിൻ്റെയും (കാട്ടുമാടം) മകൻ ബ്രഹ്മശ്രീ വെള്ളച്ചാൽ പെരികമന കേശവൻ നമ്പൂതിരിക്ക് ഇനി വരുന്ന ഒരു വർഷക്കാലം ആറ്റുകാൽ അമ്മയെ സേവിക്കുവാൻ…

ദേശീയ ചലച്ചിത്ര അവാർഡ് തിരുവല്ല തോട്ടാശ്ശേരി വിഷ്ണു ഗോവിന്ദിനും എടക്കാട് സന്തോഷിനും

SRSYPRD: 87/2022 28/07/2022ശബ്ദമിശ്രണത്തിന് ഈ വർഷം ദേശീയ ചലച്ചിത്രഅവാർഡ് കരസ്ഥമാക്കിയ ശ്രീ. വിഷ്ണുഗോവിന്ദ് തിരുവല്ല തോട്ടാശ്ശേരി ഗോവിന്ദൻ നമ്പൂതിരിയുടേയും (റിട്ടയേർഡ് RDO) ഗൗരി അന്തർജ്ജനത്തിന്റേയും (റിട്ടയേർട്ട് ഹെഡ്മിസ്ട്രസ്സ് ) മകനാണ്. മാലിക് എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് വിഷ്ണുവിന് അവാർഡ് ലഭിച്ചത്. തിരുവല്ല…

രാമപാദം വേദപാഠശാലയിലെ കുട്ടികൾ പുജാ വിധികളിൽ പരിശീലനം നേടി

SRSYPRD: 86/2022 17/07/2022 രാമപാദം വേദപാഠശാലയിലെ കുട്ടികൾ പുജാ വിധികളിൽ പരിശീലനം നേടി ഈ കഴിഞ്ഞതിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാമപാദം വേദ പാഠശാലയിലെ കുട്ടികൾ ഗണപതിഹോമം, വിഷ്ണുപൂജ, ഭഗവതിസേവ എന്നിവ ഷൾപീഠമായി സ്വയം ചെയ്തു. കുട്ടികളെ പൂജാവിധികൾ യഥാവിധി അഭ്യസിപ്പിച്ച…

തൃച്ചംബരത്ത് നടുവിൽ മഠം പുനരുദ്ധാരണം

SRSYPRD: 84/2022 14/07/2022 പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രസിദ്ധമായ തൃച്ചംബരം നടുവിൽ മഠത്തിൻ്റെ കട്ടിലവെപ്പ് കർമ്മം 09.07.2022 ന് രാവിലെ ശുഭമുഹൂർത്തത്തിൽ ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷനും ബദരീനാഥ് മുൻറാവൽജിയുമായ ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരിയുടെ മഹനീയസാന്നിദ്ധ്യത്തിൽശ്രീ. ചെറുതാഴം ശങ്കരൻ മേലാശാരി നിർവ്വഹിച്ചു. സർവ്വശ്രീ.…

മുഞ്ചിറ മഠത്തിൽ എടമന സ്വാമിയാരുടെ സന്യാസസ്വീകരണം

SRSYPRD: 83A/2022 12/07/2022 പ്രിയപ്പെട്ടവരേ, കേരളത്തിലെ ആസ്തികജനങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമേകി ഒരു സദ്വ്യക്തി കൂടി ശങ്കരമഠത്തിലേക്ക് സന്യസിച്ചിരിക്കുകയാണ്. ബ്രഹ്മശ്രീ. പുലിയന്നൂര് എടമന നാരായണൻ നമ്പൂതിരിയാണ് ജൂലൈ 10, 11 ( ശുക്ലപക്ഷഏകാദശി, ദ്വാദശി ) തീയതികളിലായി വൈദികചടങ്ങുകൾ അനുഷ്ഠിച്ചു കൊണ്ട് ആചാര്യപരമ്പരയുടെ…

പുലിയന്നൂര് എടമന നാരായണൻ നമ്പൂതി ദീക്ഷ സ്വീകരിക്കുന്നു

SRSYPRD: 83/2022 10/07/2022 പ്രിയപ്പെട്ടവരേ, കേരളത്തിലെ ആസ്തികജനങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമേകി ഒരു സദ് വ്യക്തി കൂടി ശങ്കരമഠത്തിലേക്ക് സന്യസിക്കുകയാണ്. ബ്രഹ്മശ്രീ. പുലിയന്നൂര് എടമന നാരായണൻ നമ്പൂതിരിയാണ് തുരീയാശ്രമസ്വീകരണവുമായി ബന്ധപ്പെട്ട വൈദികചടങ്ങുകൾ അനുഷ്ഠിച്ചു കൊണ്ട് ആചാര്യപരമ്പരയുടെ ഭാഗമാകുന്നത്. തൃച്ചംബരം, തൃക്കൈക്കാട്ട്, തിരുനക്കര, മുഞ്ചിറ…

ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

SRSYPRD: 81/2022 01/07/2022 ശ്രീരാഘവപുരം സഭായോഗം അറിയിപ്പ് ശ്രീരാഘവപുരം സഭായോഗത്തിന്റെ അഡ്മിനിസ്ട്രേഷൻ & ഫിനാൻസ് മാനേജർ ആയി ശ്രീ. താന്നിക്കാട്ട് സന്തോഷ് നമ്പൂതിരി സ്ഥാനം ഏറ്റെടുത്ത വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും അറിയിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രശസ്തസ്ഥാപനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും ഭാഗമായി 20 വർഷത്തിലേറെ…

ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

SRSYPRD: 80/2022 01/07/2022 ശ്രീരാഘവപുരം സഭായോഗം അറിയിപ്പ് കഴിഞ്ഞ ഒരു വർഷമായി സഭായോഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി സേവനം അനുഷ്ഠിച്ചുവരുന്ന ശ്രീ. പള്ളം ജയകൃഷ്ണൻ നമ്പൂതിരി സ്ഥാനം ഒഴിയുകയാണ്. സഭായോഗത്തിന്റെ എഞ്ചിനീയറിങ്ങ് വിഭാഗമായ Department of Technological Innovation & Entrepreneurship…