പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ശ്രീരാഘവപുരം സഭായോഗം അക്കാദമി. മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തൻ്റെ…
യുവജനങ്ങളിലെ സാമ്പത്തിക സാക്ഷരത
139 കോടി ഇന്ത്യക്കാരിൽ 60% പേരും 40 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരാണ്. അവർ സോഷ്യൽ മീഡിയയും ഇന്റർനെറ്റുമൊക്കെയായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, പരിചയസമ്പന്നരായിരിക്കുന്നു. എന്നാൽ നമ്മുടെ സാമ്പത്തിക സാക്ഷരതാ നിരക്ക് 27% മാത്രമാണ്! സാമ്പത്തിക സാക്ഷരത എന്നത് ഇന്നത്തെ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്ന ലോകത്ത്…
യുവാക്കൾക്കു വേണ്ടി, യുവാൾക്കൾക്കൊപ്പം
SRSYPRD:103/2022 16/09/2022 ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ടോ? അരക്ഷിതാവസ്ഥ? അർഹിച്ചത് ലഭിക്കായ്ക? അവഗണന? നിരാശ? നമ്മെ മറ്റുള്ളവർ വേണ്ട വിധം മനസിലാക്കാതിരിക്കൽ? നഷ്ടബോധം? മാനസിക സംഘർഷം? ഉറക്കമില്ലായ്മ? ദേഷ്യം? വൈകാരിക സംഘർഷം? എങ്കിൽ ഈ വരുന്ന സെപ്റ്റംബർ 24, ശനിയാഴ്ച, വൈകീട്ട്…
DATA – THE NEW OIL
SRSYPRD: 94/2022 23/08/2022 ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ DATA - THE NEW OIL എന്ന വിഷയത്തെ അധികരിച്ച് ഈ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാടവമുള്ള Data Engineer ശ്രീ. ശ്രീലാൽ പി പി നമ്മോട് സംസാരിക്കുന്നു. 28/08/2022…
എഞ്ചിനീയറിംഗ് പ്രൊഫൈലുകൾ നിർമ്മിക്കാൻ
SRSYPRD: 85/2022 16/07/2022 നമ്മൾ ശക്തമായ എന്തെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ ഒരു സഹായഹസ്തം വളരെയധികം പിന്തുണയ്ക്കും. അസാധ്യമായ ചിന്തകളെ പ്രവർത്തനമാക്കി മാറ്റാൻ, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ സഭായോഗം അക്കാദമി അഭിമാനപൂർവ്വം ഒരു അവസരം ഒരുക്കുന്നു. ഗോകുൽ പി ((B.TECH ECE MIT MANIPAL)who…
ഇരുട്ടും വെളിച്ചവും; ഒപ്പം സ്വപ്നലോകവും
ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ ഇത്തവണ DARKNESS & LIGHT; AND THE DREAM WORLD എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. എൻ കെ സുന്ദരേശ്വരൻ സംസാരിക്കുന്നതായിരിക്കും. എപ്പോൾ: ജൂൺ 19 ഞായർ വൈകുന്നേരം 7 മണിക്ക്‌എവിടെ : https://meet.google.com/fac-nxdp-gux…
യൗവനവും സർഗാത്മകതയും
ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ 'യൗവനവും സർഗാത്മകതയും' എന്ന വിഷയത്തെ അധികരിച്ച് പ്രസിദ്ധ നോവലിസ്റ്റ് രാമക്കാട് ഉണ്ണിമാധവൻ സംസാരിക്കുന്നതായിരിക്കും. വിഷയം : യൗവനവും സർഗാത്മകതയും എപ്പോൾ : 15.05.2022 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽഎവിടെ : https://meet.google.com/mdk-ynow-vce R…
അദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് പരിശീലനം
ശ്രീരാഘവപുരം സഭായോഗം അക്കാദമി അദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപക യോഗ്യതാപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായിശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ നേതൃത്വത്തിൽ സമയബന്ധിത ഓൺലൈൻ പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാഘവപുരം സഭായോഗം അക്കാദമിയെ ബന്ധപ്പെടേണ്ടതാണ് എങ്ങനെയാണ് കോഴ്സിൻ്റെ ഘടന ? ഈ…
എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ
ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ അസി. പ്രൊഫസർ നാരായണൻ നമ്പൂതിരി, "എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ" എന്ന വിഷയത്തിൽ സംസാരിക്കുന്നു. ഓൺലൈൻ ആയി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വിഷയം : എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾഎപ്പോൾ…