യൗവനവും സർഗാത്മകതയും

ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ ‘യൗവനവും സർഗാത്മകതയും‘ എന്ന വിഷയത്തെ അധികരിച്ച് പ്രസിദ്ധ നോവലിസ്റ്റ് രാമക്കാട് ഉണ്ണിമാധവൻ സംസാരിക്കുന്നതായിരിക്കും.

വിഷയം : യൗവനവും സർഗാത്മകതയും
എപ്പോൾ : 15.05.2022 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ
എവിടെ : https://meet.google.com/mdk-ynow-vce

R ഉണ്ണിമാധവൻ

നോവലിസ്റ്റ് . ചെറുതാഴം രാമക്കാട്ടില്ലത്ത് ജനനം. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചു. സപിണ്ഡി, ശങ്കരമോഹനം, ശിരസി , തീപ്പോതി, പിതൃനാരസ്യൻ
(നോവലുകൾ) പറയി (കഥകൾ) എന്നിവയാണ് കൃതികൾ . അബുദാബി ശക്തി അവാർഡ്, കൈരളി അറ്റ്ലസ് നോവൽ പുരസ്കാരം, കടത്തനാട് ഉദയവർമ്മരാജ പുരസ്ക്കാരം എന്നിവ ലഭിച്ചു. സമരപുളകിതം, ഇലയനക്കം, ശലഭസ്മിതം , അമ്മ എഴുതുമ്പോൾ തുടങ്ങിയ കുട്ടികളുടെ രചനകൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിൽ പങ്ക് വഹിച്ചു.

കാര്യപരിപാടി

പ്രാർത്ഥന കൃഷ്ണപ്രിയ ഇ എൻ
സ്വാഗതംആർദ്ര ടി എസ്
മുഖ്യാതിഥിയെ പരിചയപ്പെടുത്തൽ സുഭശ്രീ കെ എൻ
നന്ദി പ്രകാശനം കേശവാനന്ദ് ഇ എൻ
അവതാരകർ നന്ദന പി, നിരഞ്ജന ഗോവിന്ദ്