തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. എങ്ങിനെ ഒരു നല്ല കുടുംബ ജീവിതം നയിക്കാം? എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു പരിപാടി സംഘടിപ്പിക്കുന്നു.
സകുടുംബം പങ്കെടുക്കാം !
Event Date : August 29 Sunday 2.30 PM
Recorded Session Available in YouTube Channel

അധ്യാപകൻ, GHSS കരിവെള്ളൂർ