തിരക്ക് പിടിച്ച ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. അതിൻ്റെ ഫലമായി പല കുടുംബ ബന്ധങ്ങളും ശിഥിലമായികൊണ്ടിരിക്കുന്നു. എങ്ങനെ നമുക്ക് ഒരു നല്ല കുടുംബ ജീവിതം നയിക്കാം എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു പരിപാടി സംഘടിപ്പിക്കുന്നു.
Adolescent Health counsellor Smt. Savithri MS സംസാരിക്കുന്നു.
കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ച് പങ്കെടുക്കാം..
When: July 18 Sunday 2.30 PM

(Adolescent Health counsellor)