JWALA 2024 ശ്രീരാഘവപുരം സഭായോഗം ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 6 മുതൽ 22 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ത്രിദിനക്യാമ്പ് "ജ്വാല '24"മെയ് 31, ജൂൺ 1, ജൂൺ 2 തീയതികളിൽ കണ്ണൂർ ജില്ലയിലെ പിലാത്തറ ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ. …
