2024 - August കാഞ്ചീപുരത്ത് ജഗദ്ഗുരു ശങ്കരാചാര്യ കാഞ്ചി പീഠാധിപതി ശ്രീ ശ്രീ വിജയേന്ദ്രസരസ്വതി മഹാ സ്വാമികളുടെ തിരുസന്നിധിയിൽ തൈത്തിരീയസംഹിതാ മുറജപം നടത്തി.
2024-July ആഷാഢപൗർണ്ണമി ഗുരുപൂർണ്ണിമ പുണ്യദിനത്തിൽ കുറിച്ചിത്താനം പാഠശാല - വേദഘോഷം
2024 -Jan
2022 May - യജുർവ്വേദീയപുണ്യാഹവും നിത്യകർമ്മങ്ങളും സസ്വരം അർത്ഥസഹിതം പഠിപ്പിക്കുന്ന പുണ്യാഹപഠനശിബിരം കൈതപ്രം മംഗലം തറവാട്ടിലെ നാലുകെട്ടിൽ
2022 May - യജുർവ്വേദീയപുണ്യാഹവും നിത്യകർമ്മങ്ങളും സസ്വരം അർത്ഥസഹിതം പഠിപ്പിക്കുന്ന പുണ്യാഹപഠനശിബിരം കൈതപ്രം മംഗലം തറവാട്ടിലെ നാലുകെട്ടിൽ
2022 April - സാമവേദപാഠശാലക്ക് ലളിതമായ തുടക്കം
2022 April - സാമവേദപാഠശാലക്ക് ലളിതമായ തുടക്കം
2021 April - കിളിമാനൂർ വൈയാസകി വേദവിദ്യാപീഠം ഉദ്ഘാടനം - ആചാര്യൻ ബ്രഹ്മശ്രീ കീഴാനെല്ലൂർ യതീന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ഓത്തു തുടങ്ങുന്നു
രാമപാദം, ചേറ്റൂർ പാഠശാലകളിലെ വിദ്യാർത്ഥികൾ പൂജാപഠനത്തിൽ
വേദജപം ശ്രീരാഘവപുരം പാഠശാല വിദ്യാർത്ഥികൾ
2021 November - കോവിഡ് കാലത്തിനു ശേഷം രാമ പാദം പാഠശാല തുറന്നപ്പോൾ