ശ്രീരാഘവപുരം സഭായോഗം കുടുംബക്ഷേമവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 6 മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ത്രിദിനക്യാമ്പ് "ജ്വാല '25" ഈ വരുന്ന ഏ പ്രിൽ 16,17,18 തീയതികളിൽ കണ്ണൂർ ജില്ലയിലെ കൈതപ്രത്തു വെച്ച് സംഘടിപ്പിക്കുന്നു. ക്യാമ്പിൻ്റെ ഭക്ഷണമടക്കമുള്ള ചെലവിലേക്കായി ഒരു കുട്ടിക്ക്…
