തമിഴ്നാട്ടിൽ നാലുവർഷമായി പ്രവർത്തിച്ചു വരുന്ന ഒരു സംഗീത സംഘടനയാണ് മുരളീ ഗാനസഭ. വാഗ്ഗേയകാരനായ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി (മുരളി) യുടെ സ്മരണാർത്ഥം തുടങ്ങിയ മുരളീഗാനസഭ 1/10/21 മുതൽ 14/10/21 വരെ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി രചിച്ച കർണ്ണാടക സംഗീത കൃതികൾ പഠിപ്പിക്കുന്നു.…
