ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ ദേവസ്വം വക എല്ലാ വർഷവും നടത്തിവരാറുള്ള സഹസ്രനാമലക്ഷാർച്ചന ഡിസംബർ 19 - ന് ഞായറാഴ്ച സമംഗളം നടന്നു. തന്ത്രി കരുമാരത്ത് പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 40 - ലധികം പേർ സഹസ്രനാമാർച്ചന ചെയ്തു. ശ്രീരാഘവപുരം സഭായോഗം ഗുരുകുലവേദപാഠശാലകളിലെ…
