രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം

ശ്രീ രാഘവപുരം സഭായോഗം സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ കർക്കിടമാസത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം വിജയികളുടെ ഇല്ലങ്ങളിൽ വച്ച് സഭായോഗത്തിന്റെ വിവിധ ഭാരവാഹികൾ നിർവ്വഹിച്ചു. നേരിട്ട് എത്തിക്കാൻ പറ്റാത്ത സമ്മാനങ്ങൾ തപാലിലൂടെയും അയച്ചു. ഒരിക്കൽ കൂടെ എല്ലാ വിജയികൾക്കും…

ഗുരുവന്ദനവും ലോഗോ പ്രകാശനവും

ശ്രീരാഘവപുരം സംഗീതസഭ, മൃദംഗവാദ്യരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന വിദ്വാൻ ബ്രഹ്മശ്രീ. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ ആദരിച്ചു. പരിപാടിയിൽ ഡോ: പുതുക്കുളം ശ്രീധരൻ നമ്പൂതിരി അദ്ദേഹത്തിന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീരാഘവപുരം സംഗീതസഭയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ…