ധന്യാത്മൻ, ശ്രീരാഘവപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം കുറിച്ചിത്താനത്ത് ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയുടെ കീഴിൽ ഒരു സാമവേദ ഗുരുകുലപാഠശാല ഉടനെ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നു. പഠിതാക്കൾ പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ളവരും ആചരണമുള്ള കുടുംബത്തിൽ നിന്നുള്ളവരും ഇതുവരേക്കുമുള്ള വൈദികസംസ്കാരങ്ങൾ യഥാവിധി അനുഷ്ഠിച്ചവരും…
