ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1230 മത് മഹാവേദഭജനത്തിൻ്റെയും വാർഷികസഭയുടെയും ഭാഗമായി കേരളത്തിലെമ്പാടും ജില്ലാതലത്തിൽ സമിതികൾ രൂപീകരിച്ചിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രാദേശികതലത്തിൽ തന്നെ സമിതികൾ രൂപീകരിക്കുവാൻ സാധിച്ചിരുന്നു.
ഈ സമിതികൾ മേൽ സമ്മേളനത്തിനു ശേഷം പിരിച്ചുവിടാതെ ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തുവാനും സഭായോഗത്തിൻ്റെ വിവിധ പ്രൊജക്റ്റുകൾ നടപ്പിൽ വരുത്തുന്നതിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും തീരുമാനമെടുക്കുകയുണ്ടായി.
ജില്ലാ – പ്രാദേശിക സമിതികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സനാതന വൈദികധർമ്മത്തെ ആദരിക്കുന്ന സജ്ജനങ്ങൾക്കെല്ലാം അംഗമാകാവുന്നതാണ്.
സ്വദേശത്തെ ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്ത WhatsApp ലിങ്ക് ക്ലിക്ക് ചെയ്യുക.

സെക്രട്ടറി
പ്രകാശ് നമ്പൂതിരി ഉപ്പിലിശ്ശേരി
9847333991
പ്രസിഡൻ്റ്
വിഷ്ണു നമ്പൂതിരി പെരിയമന
6238148497
പെരിഗമന മാധവൻ നമ്പൂതിരി
9400484935
പ്രസിഡൻ്റ്
നാരായണൻ നമ്പൂതിരി പെരിങ്ങോട്
9497059782
പ്രാദേശിക WhatsApp ഗ്രൂപ്പുകൾ
ശ്യാമള കെ. എൻ.
9746698775
പ്രസിഡൻ്റ്
പി. എസ്. പത്മനാഭൻ നമ്പൂതിരി
9446276797
പ്രാദേശിക WhatsApp ഗ്രൂപ്പുകൾ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ☎8848896685