2024 August – ശ്രീരാഘവപുരം വേദവിദ്യാർത്ഥികൾക്ക് കാഞ്ചി ശങ്കരാചാര്യസ്വാമികളുടെ അനുഗ്രഹം
2024 July – ആഷാഢപൗർണ്ണമി ഗുരുപൂർണ്ണിമ പുണ്യദിനത്തിൽ കുറിച്ചിത്താനം പാഠശാല – വേദഘോഷം
2024 July – കലാ-സാംസ്കാരിക പൈതൃകങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന INTACH ട്രസ്റ്റിൻ്റെ ഗവേഷണസംഘം ശ്രീരാഘവപുരം സഭായോഗത്തിലെ നാലുകെട്ടുകൾ സന്ദർശിച്ചു.
2024 May – കുട്ടികൾക്ക് നവ്യാനുഭവം സമ്മാനിച്ച് ജ്വാല 2024
2024 Jan – അഡ്വ. അലോക് കുമാർജി കുട്ടികൾക്കൊപ്പം
2024 Jan – വാർഷികസഭ വേദിയിൽ പൂജനീയ സ്വാമിജിമാർക്ക് ഒപ്പം ശൃംഗേരി ശാരദാപീഠം അഡ്മിനിസ്ട്രേറ്റർ പത്മശ്രീ ഡോ. വി. ആർ. ഗൗരീശങ്കർ
2024 Jan – ജനുവരി 26 ന് വാർഷികസദസ്സ് അഡ്വ. അലോക് കുമാർജി ഉദ്‌ഘാടനം ചെയ്യുന്നു.
2024 Jan – ജനുവരി 26 ന് വാർഷികസഭയിൽ പങ്കെടുക്കാൻ എത്തിയവർ
2024 Jan – സഭായോഗത്തിൻ്റെ പരമോന്നതപുരസ്കാരമായ ശ്രോത്രിയരത്നം ബഹുമതി കോലത്തിരി തമ്പുരാൻ ഉത്രട്ടാതി തിരുനാൾ രാമവർമ്മ രാജ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കുന്നു.
2024 Jan – ജനുവരി 27 ന് നടന്ന ശാസ്ത്രവിചാരസദസ്സ് – ജ്യോതിഷവും കാലാവസ്ഥയും എന്ന വിഷയത്തിൽ പ്രമുഖപണ്ഡിതർ പ്രബന്ധം അവതരിപ്പിച്ചു.
2024 Jan – കണ്ണിശ്ശേരിക്കാവിൽ നിർദ്ദിഷ്ട വേദമന്ദിരത്തിൻ്റെ ശിലാസ്ഥാപനം വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അലോക് കുമാർ നിർവ്വഹിക്കുന്നു.
2024 Jan – വാർഷികസഭയിൽ പങ്കെടുക്കാൻ എത്തിയവർ
2024 Jan – കണ്ണിശ്ശേരിക്കാവിൽ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അലോക് കുമാർജി ശങ്കര പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
2024 Jan – 101 ബ്രാഹ്മണരുടെ സഹസ്രനാമലക്ഷാർച്ചന
2022 Dec – കണ്ണിശ്ശേരി കാവ് വലിയ ഗുരുതി
2022 Dec – ഹിസ്റ്ററി കൗൺസിൽ ലോഗോ പ്രകാശനം
2022 Dec – വാർഷികസഭയ്ക്കും ഭജനത്തിനും തിരിതെളിഞ്ഞു
2022 Dec – സഭായോഗം ശ്രോത്രിയരത്നം 2022 –
2022 Sep – ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംരംഭമായ നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എൽ.എ എം.വിജിൻ നിർവ്വഹിച്ചു
2022 Sep – സോഷ്യൽ വെൽഫയർ നോർത്ത് സോൺ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു.
2022 Sep – സോഷ്യൽ വെൽഫയർ നോർത്ത് സോൺ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു.
2022 Sep – വീ സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സൈനബ ടീച്ചർ ക്ലാസ് നയിച്ചു.
2022 Sep – മലമ്പുഴ : ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വിഭാഗം പാലക്കാട് ജില്ലയിലെ ആനക്കൽ, കവ, പറച്ചത്തി ഊരുകളിലെ 200 – ഓളം സാധുജനങ്ങൾക്കായി മലമ്പുഴ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിൽ വച്ച് ഓണക്കിറ്റും കോടിവസ്ത്രവും നൽകി.
2022 Sep – മലമ്പുഴ – ദേശീയഅവാർഡ് ജേതാവ് കുമാരി പ്രിയ രാമകൃഷ്ണൻ (പ്രസിഡണ്ട്, ജനനി) മുഖ്യഭാഷണം നടത്തി
2022 Jul – മിസോറം മുൻ ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ ശ്രീരാഘവപുരം സഭായോഗം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് സന്ദർശിച്ചു.
2022 Jun – Inauguration of Medicinal Garden Project
2022 Jun – Inauguration of Medicinal Garden Project
2022 May – യജുർവ്വേദീയപുണ്യാഹവും നിത്യകർമ്മങ്ങളും സസ്വരം അർത്ഥസഹിതം പഠിപ്പിക്കുന്ന പുണ്യാഹപഠനശിബിരം കൈതപ്രം മംഗലം തറവാട്ടിലെ നാലുകെട്ടിൽ

2022 May – സരസ്വതാമൃതം 2022 – സമാപന സമ്മേളനം
2022 May – സരസ്വതാമൃതം 2022 – സമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന കച്ചേരി
2022 May – യജുർവ്വേദീയപുണ്യാഹവും നിത്യകർമ്മങ്ങളും സസ്വരം അർത്ഥസഹിതം പഠിപ്പിക്കുന്ന പുണ്യാഹപഠനശിബിരം കൈതപ്രം മംഗലം തറവാട്ടിലെ നാലുകെട്ടിൽ
2022 May – യജുർവ്വേദീയപുണ്യാഹവും നിത്യകർമ്മങ്ങളും സസ്വരം അർത്ഥസഹിതം പഠിപ്പിക്കുന്ന പുണ്യാഹപഠനശിബിരം കൈതപ്രം മംഗലം തറവാട്ടിലെ നാലുകെട്ടിൽ
2022 April – സാമവേദപാഠശാലക്ക് ലളിതമായ തുടക്കം
2022 April – സാമവേദപാഠശാലക്ക് ലളിതമായ തുടക്കം
2021 November – കോവിഡ് കാലത്തിനു ശേഷം രാമ പാദം പാഠശാല തുറന്നപ്പോൾ
2021 April – കിളിമാനൂർ വൈയാസകി വേദവിദ്യാപീഠം ഉദ്ഘാടനം – ആചാര്യൻ ബ്രഹ്‌മശ്രീ കീഴാനെല്ലൂർ യതീന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ഓത്തു തുടങ്ങുന്നു
2021 February – ശ്രീരാഘവേശ്വരം മഹാവേദഭജനം – യജുർവ്വേദ ജപം – പെരിയാട്ട് ശ്രീകൃഷ്ണൻ മതിലകം
വേദജപം ശ്രീരാഘവപുരം പാഠശാല വിദ്യാർത്ഥികൾ
രാമപാദം, ചേറ്റൂർ പാഠശാലകളിലെ വിദ്യാർത്ഥികൾ പൂജാപഠനത്തിൽ
വൈയാസകി വേദവിദ്യാപീഠം വിദ്യാർത്ഥികൾ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം മുഞ്ചിറമഠത്തിൽ
സഭായോഗം ഭാരവാഹികൾ കിളിമാനൂർ പാഠശാല സന്ദർശിച്ചപ്പോൾ
2019 December – സഭായോഗം വാർഷികത്തിന് മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥപാദർ എഴുന്നള്ളുന്നു