ശ്രീരാഘവപുരം സഭായോഗം അക്കൗണ്ട്സ് & അഡ്മിനിസ്ട്രേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : Graduation/ Post Graduation.
കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, MS എക്സൽ എന്നിവയിൽ പരിചയവും ഉണ്ടായിരിക്കണം.
അക്കൗണ്ടിങ്ങിൽ മുൻപരിചയം ഉള്ളവർക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്നവർക്കും മുൻഗണന. അർപ്പണമനോഭാവവും കാര്യക്ഷമതയും പ്രധാനം.
ഓഫീസ് കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ ആയിരിക്കും.
അപേക്ഷകൾ ബയോഡാറ്റ സഹിതം 2023 ഫെബ്രുവരി 15 ന് 5 PM നു മുന്നേ office@sreeraghavapuram.in എന്ന വിലാസത്തിൽ അയക്കുക.
ബന്ധപ്പെടേണ്ട നമ്പർ:
09930670696
(HRD സഭായോഗം)
08547410552