യുവാക്കൾക്കു വേണ്ടി, യുവാൾക്കൾക്കൊപ്പം

SRSYPRD:103/2022
16/09/2022

ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ടോ? അരക്ഷിതാവസ്ഥ? അർഹിച്ചത് ലഭിക്കായ്ക? അവഗണന? നിരാശ? നമ്മെ മറ്റുള്ളവർ വേണ്ട വിധം മനസിലാക്കാതിരിക്കൽ? നഷ്ടബോധം? മാനസിക സംഘർഷം? ഉറക്കമില്ലായ്മ? ദേഷ്യം? വൈകാരിക സംഘർഷം?

എങ്കിൽ ഈ വരുന്ന സെപ്റ്റംബർ 24, ശനിയാഴ്ച, വൈകീട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിൽ join ചെയ്യൂ.

BUILDING RESILIENCE IN YOUTH
https://meet.google.com/sdo-cyye-bie

ശ്രീരാഘവപുരം സഭായോഗം അക്കാദമി ഒരുക്കുന്ന ഈ അപൂർവ്വസായാഹ്നത്തിലേക്ക് നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം🙏🏻

Dr. PARVATHY VARMA, Counselling Psychologist, Assumption University of Thailand, Bangkok.
നമ്മോടു സംസാരിക്കുന്നു,

പ്രോഗ്രാം തികച്ചും സൗജന്യം!

സെപ്റ്റംബർ 24 ന്, നിങ്ങളുടെ ചോദ്യങ്ങളുമായി സ്വാഗതം. ഒരു പക്ഷെ, നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവരെ സഹായിക്കാനും ഉപകരിച്ചേക്കാം.

“SABHAYOGAM ACADEMY” എന്നും യുവാക്കൾക്കു വേണ്ടി, യുവാൾക്കൾക്കൊപ്പം..