സനാതന ധർമ്മ വിശ്വാസികളുടെ വിജയം

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിലെ പന്ത്രണ്ട് നമസ്കാരം ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധി വന്നു. വിധിയുടെ കാതൽ പൂർവ്വികാചാരങ്ങൾ ഒരു മാറ്റവും കൂടാതെ തുടരുവാൻ ദേവസ്വം അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.ആചാരപരമായ കാര്യങ്ങളിൽ സർക്കാറിൻ്റെ ദേവസ്വം ബോർഡിന് ഇടപെടാൻ പാടില്ല.പന്ത്രണ്ടുനമസ്കാരം ചടങ്ങിൻ്റെ ആചരണത്തിലോ…