പാഠശാല സന്ദർശിച്ച് ചിദംബരം ദീക്ഷിതർ

ശ്രീരാഘവപുരം സഭായോഗം പാഠശാല സന്ദർശിച്ച് ചിദംബരം ദീക്ഷിതർ ശ്രീരാഘവപുരം സഭായോഗം ചെറുതാഴം രാമപാദം പാഠശാലയിൽ ചിദംബരം നടരാജക്ഷേത്രത്തിലെ പെരിയമ്പി ദീക്ഷിതരും രണ്ടു സഹോദരന്മാരും സന്ദർശനം നടത്തി. നടരാജസ്വാമിയുടെ ഇടത്തെ കാലിൽ അണിയുന്ന സർവ്വപാപനാശകവും സർവ്വൈശ്വര്യദായകവും ആയ കുഞ്ചിതപാദം ദീക്ഷിതർ നമുക്ക് സമ്മാനിച്ചു.…

ത്രിദിന ക്യാമ്പ് – ജ്വാല’25

ശ്രീരാഘവപുരം സഭായോഗം കുടുംബക്ഷേമവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 6 മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ത്രിദിനക്യാമ്പ് "ജ്വാല '25" ഈ വരുന്ന ഏ പ്രിൽ 16,17,18 തീയതികളിൽ കണ്ണൂർ ജില്ലയിലെ കൈതപ്രത്തു വെച്ച് സംഘടിപ്പിക്കുന്നു. ക്യാമ്പിൻ്റെ ഭക്ഷണമടക്കമുള്ള ചെലവിലേക്കായി ഒരു കുട്ടിക്ക്…