ആചാര: പരമോ ധർമ:

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. ആചാര: പരമോ ധർമ: എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു പരിപാടി സംഘടിപ്പിക്കുന്നു.

അദിതി അന്തർജനം സംസാരിക്കുന്നു.

സകുടുംബം പങ്കെടുക്കാം !

Event Date : October 31 Sunday 2.30 PM
Google Meet Link: https://meet.google.com/kxj-oupg-pyb

അദിതി അന്തർജനം
കിഴക്കില്ലം നീലമന, പട്ടേന