തൃച്ചംബരത്തപ്പൻ്റെ സന്നിധിയിൽ അത്യപൂർവ്വമായ സംഗമം.
കേരളത്തിലെ ശങ്കരമഠങ്ങളിലെ അഞ്ച് സ്വാമിയാർമാർ ഒത്തുചേരുന്ന പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരേയും ക്ഷണിക്കുന്നു.
തീയതി – 2026 മാർച്ച് 8, ഞായറാഴ്ച
പ്രധാനചടങ്ങുകൾ
പുലർച്ചെ 5.30 ന് തൃച്ചംബരം ക്ഷേത്രസന്നിധിയിൽ
മോലോത്ത് നൃത്തം – സ്വാമിയാർമാരുടെ എഴുന്നെള്ളത്ത്
രാവിലെ 7.30 ന് തൃച്ചംബരം സ്വാമിയാർ മഠത്തിൽ
സ്വാമിയാർമാർക്ക് വെച്ചു നമസ്കരിക്കൽ ചടങ്ങ്
രാവിലെ 8.30 ന് തൃച്ചംബരം സ്വാമിയാർ മഠത്തിൽ
സത്സംഗം
വിഷയം : ധർമ്മരക്ഷണത്തിന് തൃച്ചംബരം സ്വാമിയാർ മഠങ്ങളെ വൈദിക – ആദ്ധ്യാത്മിക കേന്ദ്രങ്ങളായി പുനരുജ്ജീവിപ്പിക്കൽ
കൂടുതൽ വിവരങ്ങൾക്ക് ശ്രീരാഘവപുരം സഭായോഗം തൃച്ചംബരം സ്വാമിയാർ മഠം സേവാസമിതിയുമായി ബന്ധപ്പെടുക.
ശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി (പ്രസിഡൻ്റ്) – 9846160147
ശ്രീ. മാന്ത്രിൽ മഴൂർ വാമനൻ നമ്പൂതിരി (സെക്രട്ടറി) – 8921156327
ശ്രീ. ഈറ്റിശ്ശേരി നാരായണൻ നമ്പൂതിരി (ട്രഷറർ) – 9497055036
ശ്രീ. കുടൽ കോക്കുന്നം കൃഷ്ണൻ നമ്പൂതിരി – 94964 51905
ശ്രീരാഘവപുരം സഭായോഗം ഓഫീസ് – 8921813262, 8848896685
