ശ്രീരാഘവപുരം സംഗീതസഭ ഗുരുകുലവിധിപ്രകാരം പ്രസിദ്ധ സംഗീതജ്ഞൻ ബ്രഹ്മശ്രീ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി അവർകളുടെ നേതൃത്വത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികളും, മറ്റു വാഗ്ഗേയകാരന്മാരുടെ കൃതികളുടേയും വളരെ ചിട്ടയോടെയുള്ള പഠന ക്ലാസ് നടത്താൻ തീരുമാനിച്ച വിവരം എല്ലാ സംഗീതാസ്വാദകരേയും വിദ്യാർത്ഥികളെയും അറിയിക്കുന്നു. നിശ്ചിതഫീസ്…
