SRSYPRD: 95/2022
29/08/2022
ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യ ക്ഷേമ വിഭാഗം ഈ ഓണത്തിന് പാലക്കാട് ജില്ലയിലെ മലമ്പുഴ പറചത്തി, കവ, ആനക്കൽ ആദിവാസി കോളനികളിൽ സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നു.
200 കുടുംബങ്ങൾ – ക്കാണ് സഹായം നൽകുക. 1.5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അർഹരായവർക്ക് 750 രൂപ വിലമതിക്കുന്ന സാധനസാമഗ്രികളും കൈത്തറി വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകും. കൂടാതെ പ്രകൃതി സൗഹൃദ സംരംഭകത്വ സഹായങ്ങൾ ചെയ്തു നൽകും.
ഓണാഘോഷം അർത്ഥപൂർണ്ണമാക്കാനുള്ള ഈ പരിശ്രമത്തിൽ നിങ്ങൾക്കും പങ്കു ചേരാം.
നിങ്ങളുടെ സംഭാവന ഗൂഗിൾ UPI പേ/ ഓൺലൈൻ ട്രാൻസ്ഫർ/ ബാങ്ക് ട്രാൻസ്ഫർ വഴി നൽകാവുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
സംഭാവന അയച്ച ശേഷം മേൽ വെബ്സൈറ്റിലെ ഡൊണേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണം.
ഇതിൽ
Purpose : Social Welfare
Category : Tribal Welfare
എന്ന് നൽകണം.
അവസാനതീയതി സെപ്തംബർ 2
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 99611 12822
Director, DHSW, ശ്രീരാഘവപുരം സഭായോഗം