തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. ആചാര: പരമോ ധർമ: എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു…
തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. ആചാര: പരമോ ധർമ: എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു…
17/05/2021: ശ്രീരാഘവപുരം സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരഭഗവത് പാദാചാര്യരുടെ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ കോട്ടയം സൂര്യകാലടി മനയിൽ സഭാ യോഗത്തിനു വേണ്ടി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് പ്രത്യേക ഗണപതി ഹോമം നടത്തി. തൃശ്ശൂർ വയലൂർ…
ചെറുതാഴം , 08.10.2021 ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള കേരളഭൂമിയിൽ ധർമ്മത്തിൻ്റെയും സംസ്കൃതിയുടെയും ഈറ്റില്ലങ്ങളായി ഇവിടത്തെ ദേവസ്വങ്ങളെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ബൃഹദ്ലക്ഷ്യവുമായി അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ എന്ന പേരിൽ ഊരാളരുടെ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത വിവരം…
തമിഴ്നാട്ടിൽ നാലുവർഷമായി പ്രവർത്തിച്ചു വരുന്ന ഒരു സംഗീത സംഘടനയാണ് മുരളീ ഗാനസഭ. വാഗ്ഗേയകാരനായ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി (മുരളി) യുടെ സ്മരണാർത്ഥം തുടങ്ങിയ മുരളീഗാനസഭ 1/10/21 മുതൽ 14/10/21 വരെ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരി രചിച്ച കർണ്ണാടക സംഗീത കൃതികൾ പഠിപ്പിക്കുന്നു.…
അംഗങ്ങളുടെ അറിവിലേക്ക് - നിലവിൽ നാരായണമംഗലത്ത് മനയിൽ വേദാദ്ധ്യയനം മുൻനിർത്തി വേദശ്രൌതഗുരുകുലം ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ അവിടെ സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ഒരു പാഠശാല എന്ന നില വരുന്നത് നിയമപരമായും മറ്റു തരത്തിലും ശരിയാവുമോ എന്ന ആശങ്ക ട്രസ്റ്റ് അംഗങ്ങൾ പങ്കുവച്ചു. ഒരു…
തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ . തൽഫലമായി നിരവധി കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. "സ്ത്രീ രക്ഷ- കുടുംബരക്ഷ" എന്ന വിഷയത്തിൽ സഭായോഗം സഹധർമ്മം (Department for Marriage Planning & Happy Family Life) ഒരു…
ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഔഷധസസ്യകൃഷിസംരംഭമായ ഔഷധമിത്ര ഹെർബൽ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ ചെറുതാഴം ക്ലസ്റ്റർ ഉദ്ഘാടനം നടന്നു. ശ്രീകൃഷ്ണൻ മതിലകം ഊരാളകുടുംബാംഗം രാമക്കാട് പരമേശ്വരൻ നമ്പൂതിരി, ചാല ഭഗവതിക്ഷേത്രം മേൽശാന്തി പാലക്കൊച്ചി മരങ്ങാട് കേശവൻ നമ്പൂതിരി എന്നിവർ കാട്ടുതെച്ചിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.…
സംഗീത ലോകത്ത് നിസ്തുല സേവനം ചെയ്ത അതികായ പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിക്ക് ശ്രീ രാഘവപുരം സംഗീത സഭയുടെ പ്രണാമം. ഈ അടുത്ത് നവതി ആഘോഷിച്ച അദ്ദേഹത്തെ സംഗീതപ്രേമികളോടൊപ്പം ശ്രീരാഘവ പുരം സംഗീത സഭയ്ക്കും ആദരിക്കുവാൻ സാധിച്ചത്…
स्मृति पुराणां आलयं करुणालयं |नमामि भगवद्पदं शङ्करं लोकशन्करं ||
गुरुर्ब्रह्मा गुरुर्विष्णु र्गुरुर्देवो महेश्वरःगुरु साक्षात परब्रह्मा तस्मै श्रीगुरवे नमः