മകരസംക്രമ പുണ്യദിനം മാനവസേവക്കായി മാറ്റി വച്ച് ശ്രീരാഘവപുരം സഭായോഗം.സഭായോഗം ആരോഗ്യ - സാമൂഹ്യക്ഷേമ വകുപ്പ് മകരസംക്രമ ദിവസം കേരളത്തിലെ 11 ജില്ലകളിലായി 73000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്തു. 68 കുടുംബങ്ങൾക്കാണ് ഇത്തവണ നേരിട്ട് സഹായം നൽകിയത്. കൂടാതെ കൊല്ലം…
