SRSYPRD: 91/2022 06/08/2022 സാമ്പത്തികമായി അതീവ പിന്നോക്കാവസ്ഥയിലുള്ള ധാരാളം ഭിന്നശേഷി കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം നൽകാൻ നമ്മിൽ പലരും മുന്നോട്ട് വന്നേക്കും. എന്നാൽ അതിലുപരി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് അവർക്ക്…
